മഡോണയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത് മുന്‍കാമുകന്‍?

ബ്രസീലിലെ ഹോട്ടല്‍ മുറിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഒരു പുരുഷന്റെ സാന്നിധ്യം വ്യക്തമാണ്. അയാള്‍ മഡോണയ്ക്ക് വസ്ത്രം എടുത്തുകൊടുക്കുന്നത് ചിത്രത്തില്‍ കാണാം. ഈ കാലയളവില്‍ ഗായികയുടെ ഡേറ്റിങ് ഫ്രണ്ടായിരുന്ന ജീസസ് ലൂസിനെയാണ് ആദ്യം സംശയിക്കേണ്ടത്. ഗയ് റിച്ചി, ഓ റോഡ്, ബ്രാഹിം സെയ്ബത്, ലോര്‍ഡസ് എന്നിവരുടെ പേരുകളും ലിസ്റ്റിലുണ്ട്.
മഡോണ ആദ്യം വിവാഹം കഴിച്ചത് നടനായ സീന്‍ പെന്നിനെയാണ്. 1985ലെ ഈ വിവാഹബന്ധം ഒഴിഞ്ഞ് 2000ല്‍ ബ്രിട്ടീഷ് സിനിമാസംവിധായകനായ ഗയ് റിച്ചിയെ ജീവിതപങ്കാളിയാക്കി. എന്നാല്‍ ഇതിന് അധിക ആയുസ്സുണ്ടായില്ല. തുടര്‍ന്ന് ബാസ്‌ക്കറ്റ് ബോള്‍ താരമായ ഡെന്നിസ് റോഡ്മാന്‍, മോഡല്‍ ടോണി വാര്‍ഡ്, സ്റ്റീവന്‍ ബ്രായ്, വാനില ഐസ്, കാര്‍ലോസ് ലിയോണ്‍ എന്നിവരുമായുള്ള ഡേറ്റിങ് ബന്ധം. ഇപ്പോള്‍ ഫ്രഞ്ച് ഡാന്‍സര്‍ ബ്രാഹിം സെയ്ബത്തുമായാണ് കറക്കം.
മഡോണയുടെ അര്‍ദ്ധനഗ്ന ചിത്രം കാണുന്നതിന്


Click it and Unblock the Notifications











