»   » മേല്‍വസ്ത്രമില്ലാതെ റോസിയും കൂട്ടുകാരിമാരും

മേല്‍വസ്ത്രമില്ലാതെ റോസിയും കൂട്ടുകാരിമാരും

Posted By:
Subscribe to Filmibeat Malayalam
Rosie Huntington-Whiteley
റോസി ഹണ്ടിംഗ്‍നും കൂട്ടുകാരിമാരും മേല്‍ വസ്ത്രമില്ലാതെ പര്‍പ്പിള്‍ ഫാഷന്‍ മാസികയില്‍. റോസി പ്രശസ്ത മോഡലാണ്. പക്ഷേ മോഡലിംഗ് നേരത്ത് മിയ്ക്കപ്പോഴും മേല്‍ വസ്ത്രം ഉണ്ടാവില്ലെന്ന് മാത്രം. ചിലപ്പോള്‍ വസ്ത്രമേ ഉണ്ടാവില്ല.

ഇപ്പോള്‍ റോസി പ്രത്യക്ഷപ്പെട്ട പര്‍പ്പിള്‍ മാസിക ഫാഷന്‍ ലോകത്തെ മുടിചൂടാ മന്നനാണ്. റോസിയോടൊപ്പം ഇക്കുറി മേല്‍മുണ്ട് അഴിയ്ക്കാന്‍തയ്യാറായത് കൂട്ടുകാരിമാരായ അമേരിയ്ക്കന്ന്‍ നടി ലിഡിയ ഹേഴ്‍സ്റ്റ്, ഹംഗേറിയന്‍ മോഡലായ എനികൊ മിഹാലിക്, റൊമേനിയന്‍-കനേഡിയന്‍ മോഡലായ ഇറീന ലാസെറേനോ എന്നിവരാണ്. ഇവരെ കൂടാതെ ഫോട്ടോ ഷൂട്ടിലുള്ള ഫ്രഞ്ച് മോഡലായ കോണ്‍സ്റ്റാന്‍സ് ജബ്ലോന്‍സ്കി മേല്‍ വസ്ത്രം മാറ്റാന്‍ മറന്ന് പോയെന്ന് തോന്നുന്നു. ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ല.

റോസി ഒരു വസ്ത്ര വില്പന കമ്പനിയുടെ വീ‍ഡിയൊയില്‍ കഴിഞ്ഞ ആഴ്ച ആണ് മേല്‍വസ്ത്രമില്ലാതെ പ്രത്യക്ഷപ്പെട്ടത്. വസ്ത്രം വില്കാനുള്ള പുതിയ തന്ത്രമാണത്രെ ഇത്. പ്രശസ്ത മോഡലിനെ കൊണ്ട് ഒരു ടോപ് ലെസ് വീഡിയൊ. പക്ഷേ വീഡിയൊ കാണുന്നവരാരും വസ്ത്രത്തില്‍ ശ്രദ്ധിയ്ക്കില്ല. കമ്പനിയുടെ ബ്രാന്റ് വളര്‍ത്താന്‍ ഇത് ഉപകരിയ്ക്കുമെന്നത് വേറെ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X