മികച്ച മാറിടം എനിക്ക് തന്നെ!!!
ഹോളിവുഡിലെ സെക്‌സി സുന്ദരികളില്‍ ഒരാളായ ജെസീക്ക സിംപ്‌സണ്‍ സന്തോഷത്തിലാണ്. കാരണം സെക്‌സി എന്ന് വിശേഷണത്തിന് മുതല്‍കൂട്ടാവുന്ന ഒരു വിശേഷണം കൂടി ജെസീക്കയ്‌ക്ക് ലഭിച്ചു.
അതും ഏത് സുന്ദരിയും കൊതിക്കുന്ന വിശേഷണം തന്നെ. ഹോളിവുഡിലെ ഏറ്റവും നല്ല മാറിടത്തിനുടമ സിംപ്‌സണാണെന്നാണ് ഈയിടെ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം. ഹോളിവുഡ് സുന്ദരികളും സെക്‌സികളുമായ ആഞ്ചലീനാ ജോളി, ഹാലി ബെറി തുടങ്ങിയവരെ കടത്തിവെട്ടിയാണ് ജെസീക്ക് ഒന്നാം സ്ഥാനം കൈയടക്കിയത്.
ജെസീക്കയ്‌ക്ക് പിറകേ സല്‍മാ ഹെയ്‌ക്, ആഞ്ചലീനാ ജോളി, ലിന്‍ഡ്‌സേ ലോഹന്‍, ഹാലി ബെറി, കാര്‍മെന്‍ ഇല്‌കട്രാ തുടങ്ങിയവര്‍ സ്ഥാനം പിടിക്കുന്നു.


Click it and Unblock the Notifications