മാറിടത്തെ കുറിച്ച് ജെസീക്കയുടെ വാക്കുകള്‍
തന്റെ മാറിടത്തെ കുറിച്ച് ജെസീക്ക പറയുന്നതിങ്ങനെ- എന്റെ മാറിടം പ്രകൃതിദത്തമാണ്. മറ്റ് നടികളെ പോലെ മാറിടം വലുതാക്കാനോ ഭംഗി കൂട്ടാനോയുളള ശസ്ത്രക്രിയ്ക്കൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല.
ഞാന്‍ എട്ടാം തരത്തില്‍ പഠിക്കുമ്പോഴെ എന്റെ കൂട്ടുക്കാരെതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ മാറിടത്തിനായിരുന്നു വലിപ്പകൂടുതല്‍. അത് കൊണ്ട് മാറ് പ്രദര്‍ശിപ്പിച്ച് നടക്കാന്‍ എനിക്ക് ഭയമായിരുന്നു.
എന്നാല്‍ ഇപ്പോഴെനിക്ക് തോന്നുന്നു എന്റെ വസ്‌ത്രധാരണത്തെ കൂടുതല്‍ മനോഹരമാക്കുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ്.


Click it and Unblock the Notifications