മികച്ച മാറിടങ്ങള്‍ ഷെറിലിന്‌ തന്നെ
ഹോളിവുഡിലെ മികച്ച മാറിടം ആരുടെയാണെന്നാലോചിച്ച് ഇനി തല പുകയ്ക്കേണ്ട! പോപ് ഗായിക ഷെറിലാണ് മാറിട ഭംഗിയില് മറ്റു ഹോളിവുഡ് സുന്ദരിമാരെ കവച്ചുവെച്ച് മുമ്പിലെത്തിയിരിക്കുന്നത്.
പതിനാറിനും ഇരുപത്തിനാലിനും ഇടയിലുള്ള ഹോളിവുഡ് തരുണീമണികളില് മികച്ച മാറിടം തേടി 'ബ്രാവിസ്മോ' ബ്രാ കമ്പനി നടത്തിയ സര്വെയില് ഷെറിലിന്റെ മാറിടങ്ങള്ക്കാണ് ആരാധകര് കൂടുതലുള്ളതെന്ന് കണ്ടെത്തി.
28 എഫ് വലിപ്പമുള്ള ബ്രാ ഉപയോഗിക്കുന്ന താരം മറ്റുള്ള ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് നേട്ടം സ്വന്തമാക്കിയത്.
സ്വന്തം മാറിട സൗന്ദര്യത്തില് ആത്മവിശ്വാസമില്ലാത്ത പുത്തന് തലമുറയെ ഷെറിലിന്റെ നേട്ടം നാണിപ്പിയ്ക്കുമെന്ന് ബ്രാവിസ്മോ മേധാവി ജോ ലീ പറഞ്ഞതായി സണ് റിപ്പോര്ട്ട് ചെയ്തു.
ഷെറില് ധരിയ്ക്കുന്ന ബ്രാകള് അവരുടെ മാറിട സൗന്ദര്യത്തിന് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എക്സ് ഫാക്ടര് റിയാലിറ്റി ഷോകളിലൂടെയാണ് ഇരുപത്തിയഞ്ചുകാരിയ സുന്ദരി പ്രേക്ഷകരുടെ മനം കവര്ന്നത്.


Click it and Unblock the Notifications