ക്രിസ്റ്റീന അഗ്വിലേരയുടെ ചിത്രങ്ങള്‍ പുറത്ത്

വസ്ത്രം മാറുന്ന മുറിയില്‍ വച്ച് എടുത്തതാണ് ഈ ചിത്രങ്ങള്‍. ക്രിസ്റ്റീന സ്വന്തം പാട്ട് ആല്‍ബങ്ങളിലും ശരീര പ്രദര്‍ശനം ഒഴിവാക്കാറില്ല. ആരാണ് ഈ ചിത്രങ്ങള്‍ പുറത്താക്കിയതെന്ന് അറിവായിട്ടില്ല. ഇത് സ്വകാര്യ ഉപയോഗത്തിനെടുത്ത ചിത്രങ്ങളാണെന്നാണ് ക്രിസ്റ്റീനയുടെ വക്താക്കള്‍ വ്യക്തമാക്കുന്നത്. ക്രിസ്റ്റീനയുടെ സ്റ്റൈലിസ്റ്റിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് നേടിയതാണ് ഈ ചിത്രങ്ങളെന്നാണ് ആദ്യ വിവരം.
ഭര്‍ത്താവ് ജോര്‍ഡന്‍ ബ്രാറ്റ്മാനുമായി പിരിയുന്നതിന് മുമ്പേ എടുത്തതാണത്രെ ഈ ചിത്രങ്ങള്‍. ആരാണ് ചിത്രങ്ങള്‍ സ്റ്റൈലിസ്റ്റിന്റെ കമ്പ്യൂട്ടറില്‍ നിന്ന് കട്ടതെന്ന് കണ്ടെത്താനായി നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ് ക്രിസ്റ്റീന.


Click it and Unblock the Notifications