കിടപ്പറയില്‍ തകര്‍ക്കാന്‍ ബോണ്ട്

By Super

ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ കിടപ്പറ രംഗങ്ങള്‍ പ്രധാനമാണ്. രണ്ട് സൂപ്പര്‍ സുന്ദരികള്‍ നായികാ വേഷത്തിലെത്തുന്ന ക്വാണ്ടം ഓഫ് സോളസ് എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നതും ഈ പ്രതീക്ഷയിലാണ്.

കാമദേവത ഓള്‍ഗയെ നായികയായി കിട്ടിയ ബോണ്ട് താരം ഡാനിയേല്‍ ക്രെയിഗിനോട് സഹതാരങ്ങള്‍ക്ക് അസൂയയാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.

എന്നാല്‍ പുതിയ കഥ അതൊന്നുമല്ല. തകര്‍പ്പന്‍ കിടപ്പറ രംഗങ്ങള്‍ക്ക് സ്കോപ്പുളള പുതിയ ഒരു ചിത്രത്തില്‍ ബോണ്ട് നായകന്‍ ഡാനിയേല്‍ ക്രെയിഗ് വേഷമിടുന്നു. 'ഫ്ലാഷ് ബാക്ക്സ് ഓഫ് എ ഫൂള്‍' എന്നാണ് ചിത്രത്തിന്റെ പേര്.

സെക്സിനും മയക്കുമരുന്നിനും അടിമയായി സ്വര്‍ഗതുല്യ ജീവിതം നയിക്കുന്ന ഒരു ഹോളിവുഡ് താരത്തിന്റെ വേഷമാണ് ഡാനിയേല്‍ ക്രെയിഗിന്. കിടക്കറ രംഗങ്ങള്‍ സന്തോഷത്തോടെ ചെയ്യാനുറച്ച് നില്‍ക്കുകയാണ് ഡാനിയേല്‍.

ചിത്രത്തിന്റെ പ്രമേയം അറിഞ്ഞതോടെ പ്രേക്ഷകര്‍ ത്രില്ലിലാണ്. എത്ര കിടപ്പറ രംഗങ്ങളാണ് ചിത്രത്തിലുണ്ടാവുക എന്ന ആകാംക്ഷയിലാണ് അവര്‍.

More from Filmibeat

Read more about: daniel craig james bond
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X