ഡെനീസ് : നെറ്റിലെ രതിറാണി
ഹോളിവുഡിലെ ഏറ്റവും ചൂടന്‍ മോഡലാണ് ഡെനീസ് മിലാനി. വലിപ്പമേറിയ മാറിടങ്ങളും ഒതുങ്ങിയ അരക്കെട്ടുമായി ഇന്റര്‍നെറ്റില്‍ വിസ്മയം തീര്‍ക്കുകയാണ് ഈ ചെക്ക് മോഡല്‍.
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഡെനീസിനോടുളള വിചിത്രമായ ഒരഭ്യര്‍ത്ഥന പെറ്റീഷന്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. കാമാസക്തിയുടെ രാജ്ഞിയെന്നറിയപ്പെടുന്ന ഡെനീസ് മാറുമറയ്ക്കാതെ പ്രത്യക്ഷപ്പെട്ട് ആരാധകരോട് നീതി പുലര്‍ത്തണമെന്നായിരുന്നു ആവശ്യം.
ഓരോ ദിവസവും ഓരോ മണിക്കൂറിലും ഓരോ മിനിട്ടിലും പാരിസ് ഹില്‍ട്ടന്റെ നഗ്നമാറിടങ്ങള്‍ കണ്ട് ബോറടിക്കുന്നുവെന്നും ബോറടി മാറ്റാന്‍ ഡെനീസ് ടോപ്‍ലെസായി പ്രത്യക്ഷപ്പെടണമെന്നുമാണ് ആരാധകന്‍ ആവശ്യപ്പെട്ടത്. ഏതായാലും അത്രയും കടന്ന് ഇതുവരെ ഡെനീസ് പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഡെനീസിന്റെ വലിപ്പമേറിയ മാറിടങ്ങള്‍ യഥാര്‍ത്ഥമോ അല്ലയോ എന്നതിനെക്കുറിച്ച് ഓണ്‍ലൈനില്‍ വോട്ടെടുപ്പു നടന്നിട്ടുണ്ടെന്നും അറിയുക.
സ്ത്രൈണ നഗ്നത കൊതിച്ച് ഇന്റര്‍നെറ്റില്‍ എത്തുന്നവരുടെ മനസില്‍ രതിറാണിയായി വിലസുന്ന ഡെനീസ് മിലാനിയുടെ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക.


Click it and Unblock the Notifications











