തിളച്ചു തൂവുന്ന ദുബായ് കടലോരം
ദുബായ് കടലോരം തിളച്ചു തൂവുകയാണ്. കൊടുംചൂടില്‍ വിയര്‍ത്തൊലിക്കുന്ന കടല്‍ത്തീരത്ത് ബിക്കിനിയണിഞ്ഞ അപ്സരസുകള്‍ നീരാടാനെത്തിയാല്‍ പിന്നെന്തു ചെയ്യും. സൂര്യന്റെ ചൂടിനെ കവച്ചു വെയ്ക്കും സുന്ദരിമാരുടെ ദേഹച്ചൂടിന്റെ പടരുന്ന ചൂര്...
വേരിറ്റി റഷ്‍വര്‍ത്തും അഡേലെ സില്‍വയുമാണ് ദുബായ് തീരത്ത് ഉഷ്ണമാപിനിയുടെ രസനിരപ്പുയര്‍ത്തിയത്. ഇംഗ്ലണ്ടിലെ ടിവി സീരിയല്‍ താരങ്ങളാണ് ഇരുവരും. ഐടിവിയിലെ എമെര്‍ഡേല്‍ എന്ന സോപ്പ് കഥയില്‍ പൊലീസ് വേഷത്തിലാണ് റൂഷ്‍വര്‍ത്ത് പ്രത്യക്ഷപ്പെടുന്നത്.
അതേ സീരിയലില്‍ കെല്ലി വിന്‍സറിന്റെ സഹോദരിയുടെ വേഷമാണ് അഡേല്‍ സില്‍വ കൈകാര്യം ചെയ്തത്.
തികച്ചും അപ്രതീക്ഷിതമായി ഈ സുന്ദരികള്‍ പേരിന് ബിക്കിനിയുമണിഞ്ഞ് തങ്ങളുടെ കടല്‍ത്തീരത്ത് എത്തിയപ്പോള്‍ ദുബായ് നിവാസികള്‍ ആദ്യം അമ്പരന്നു പോയി. കര്‍ക്കശമായ നിയന്ത്രണങ്ങളുടെ കാലം പോയതോര്‍മ്മിച്ച് ചിലര്‍ പല്ലുകടിച്ചു... സൗന്ദര്യാസ്വാദകര്‍ സുന്ദരിമാരെ നോക്കി നാക്കും....


Click it and Unblock the Notifications