TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
എമ്മയെ തഴുകിയുണര്ത്തിയവനാര്?
ഹാരി പോട്ടര്‍ നായകന് ഡാനിയേല്‍ റാഡ്ക്ലിഫും നായിക എമ്മ വാട്സണും കൊണ്ടുപിടിച്ച പ്രണയത്തിലാണെന്ന വാര്‍ത്തയുടെ പരിമളം തീരുംമുമ്പെ കൊച്ചു സുന്ദരി മറ്റൊരാളുമായി ആടിപ്പാടുന്നു.
ഈ ഏപ്രിലില്‍ 18 വയസു തികയുകേയുളളൂ എമ്മ വാട്സണ്. ഇപ്പോള്‍ തന്നെ മൂന്ന് തകര്‍പ്പന്‍ പ്രണയകഥകളില്‍ നായികയായി സുന്ദരിക്കുട്ടി.
എംപയര്‍ അവാര്‍ഡ് പാര്‍ട്ടിയുടെ ഒടുവിലാണ് എമ്മയുമൊത്ത് രാത്രി പങ്കിടാന്‍ ഒരജ്ഞാതനെത്തിയത്. ലണ്ടനിലെ കാര്‍ബണ്‍ ക്ലബില്‍ വെച്ചായിരുന്നു സംഗതി അരങ്ങേറിയത്. തരംകിട്ടിയപ്പോഴൊക്കെ എമ്മയുടെ നിതംബവും തുടകളും തഴുകിയാണ് അജ്ഞാതന്‍ മറ്റുളളവരുടെ ശ്രദ്ധയാകര്‍ഷിച്ചത്.
അപ്സ്റ്റെയറിലെ ഇരുണ്ട മൂലയില്‍ ആദ്യം നാണിച്ചു നാണിച്ചാണ് എമ്മ കാമുകന്റെ കരവിരുതുകളോട് പ്രതികരിച്ചത്. കോക്ടെയില്‍ ഗ്ലാസുകള്‍ നിറയുകയും ഒഴിയുകയും ചെയ്തതനുസരിച്ച് സുന്ദരിക്കുട്ടി പതിയെ ഉണര്‍ന്നു. പാനപാത്രത്തില്‍ നിന്ന് പാനീയം അപ്രത്യക്ഷമായ വേഗത്തില്‍ നാണവും പമ്പകടന്നു.
പ്രണയചേഷ്ടകള്‍ കണ്ടു നിന്ന മറ്റൊരു വനിതാ രത്നം ആരാണാ ചെറുപ്പക്കാരന് എന്നന്വേഷിക്കാന്‍ മറന്നില്ല. താനാരുമല്ലെന്നായിരുന്നു കാമുകന്റെ പ്രതികരണം.
പാതിരാത്രിയോടെ ഇരുവരും വേര്‍പിരിഞ്ഞെങ്കിലും പിന്നീടിവര്‍ ഹോട്ടല്‍മുറിയില്‍ ഒന്നിച്ചു.
പുതുവര്‍ഷരാത്രിയില്‍ ഏതാണ്ട് ഇതുപോലൊരു രംഗം ഡാനിയേല്‍ റാഡ്ക്ലിഫും എമ്മയും തമ്മില്‍ അരങ്ങേറിയിരുന്നു. ഈ രംഗത്തിന് സാക്ഷ്യം വഹിച്ചവരാണ് ഇരുവരും കൊണ്ടുപിടിച്ച പ്രണയത്തിലാണെന്ന് പ്രചരിപ്പിച്ചത്.
അതിനും മുമ്പ് റേസര്‍ ലൈറ്റ് ഗായകന് ജോണി ബോറെല്ലും എമ്മയും തമ്മില്‍ കടുത്ത പ്രണയമെന്നും വാര്‍ത്ത പരന്നിരുന്നു. ഏതായാലും പതിനെട്ട് വയസ് പൂര്‍ത്തിയായിട്ട് യഥാര്‍ത്ഥത്തില്‍ പ്രണയിക്കാം എന്നു കരുതുകയായിരിക്കും എമ്മക്കൊച്ച്. അതുവരെ നടക്കുന്നതെല്ലാം വെറും റിഹേഴ്സലുകള്‍....
ബന്ധപ്പെട്ട വാര്‍ത്തകള്‍



