»   » സ്വന്തം നഗ്ന വീഡിയൊ വില്‍ക്കാന്‍ കേന്ദ്ര?

സ്വന്തം നഗ്ന വീഡിയൊ വില്‍ക്കാന്‍ കേന്ദ്ര?

Posted By:
Subscribe to Filmibeat Malayalam
Kendra Wilkinson
നഗ്നവീഡിയൊ: കേന്ദ്ര വില്‍ക്കിന്‍സന്‍ സ്വന്തം നഗ്ന വീഡിയൊ വില്‍ക്കാന്‍ ശ്രമിച്ചതായി ആരോപണം. റഡാര്‍ ഓണ്‍ലൈനാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.

പ്രസിദ്ധി കിട്ടാനായി കേന്ദ്ര തന്നെ സ്വന്തം നഗ്ന വീഡിയൊയെക്കുറിച്ച് സംസാരിയ്ക്കുകയാണെന്നാണ് ഇതുവരെ എല്ലാപേരും കരുതിയത്. എന്നാല്‍ വാണിജ്യ ലക്ഷ്യമായിരുന്നത്രെ ഈ പദ്ധതിയ്ക്ക് പിന്നില്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര ഈ പദ്ധതി ആവിഷ്കരിയ്ക്കുകയായിരുന്നത്രെ.
റഡാര്‍ ഓണ്‍ലൈനിന് ഇത് സംബന്ധിച്ച രേഖകള്‍ കിട്ടിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഈ രേഖയില്‍ കേന്ദ്ര കഥാപാത്രമാവുന്ന വീഡിയൊയെക്കുറിച്ചും പറയുന്നുണ്ട്. ഇത് നഗ്ന വീഡിയൊ ആണെന്നാണ് റഡാര്‍ അവകാശപ്പെടുന്നത്.

വീഡിയൊകള്‍ വില്‍ക്കാനായി കരാറും കമ്പനിയും ഉണ്ടാക്കാനായി കേന്ദ്ര ബന്ധപ്പെട്ട അഭിഭാഷകനോട് സംസാരിച്ചതായും റഡാര്‍ അവകാശപ്പെടുന്നു. പക്ഷേ കേന്ദ്രയുടെ പദ്ധതികളെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ അഭിഭാഷകന്‍ തയ്യാറായില്ല.

കേന്ദ്ര കഥാപാത്രമാകുന്ന നഗ്നതയുടെ അംശങ്ങളുള്ള വീഡിയൊകള്‍ വില്‍ക്കുന്നതിന്റെ സംപൂര്‍ണ അവകാശം കമ്പനിയില്‍ നിക്ഷിപ്തമാക്കുകയായിരുന്നത്രെ ലക്ഷ്യം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam