"കിടക്കയില്‍ പീറ്റ് തകര്‍പ്പന്‍"

By Staff

അതുവരെ അറിഞ്ഞിട്ടില്ലാത്ത അനുഭൂതിയാണ് ഒരു രാത്രി കൊണ്ട് പീറ്റ് ഡോഹര്‍ട്ടി ലിന്‍ഡി ഹിങ്ടണിന് നല്‍കിയത്. കിടക്കറയിലെ രാജാവെന്നാണ് പീറ്റിനെ ലിന്‍ഡി ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

ലിന്‍ഡിയുടെ അടുത്ത സുഹൃത്തും സൂപ്പര്‍ മോഡലുമായ കേറ്റ് മോസിന്റെ കാമുകനാണ് പീറ്റ് ഡോഹര്‍ട്ടി. കിടക്കറ ലീലകള്‍ കഴിഞ്ഞ് പിറ്റേന്നുണര്‍ന്നതു മുതല്‍ ലിന്‍ഡിയുടെ മനമാകെ പശ്ചാത്താപബോധമാണ്. താനീ ചെയ്തത് പീറ്റിന്റെ ഔദ്യോഗിക കാമുകി കേറ്റ് മോസിനോടുളള വഞ്ചനയാണോ എന്ന്.

മറ്റു വഴികളൊന്നുമില്ലാത്തതിനാലാണ് പീറ്റിനോടൊപ്പം ലിന്‍ഡിക്ക് ഒരു രാത്രി കഴിയേണ്ടി വന്നതത്രേ. പീറ്റിനു പുറകെ കേറ്റ് മോസ് നടക്കുന്നതെന്തിന് എന്ന ചോദ്യത്തിനും ലിന്‍ഡിക്ക് ഒറ്റ രാത്രി കൊണ്ട് മനസിലായി.

പീറ്റിനെ സെക്സിന്റെ രാജാവെന്നു അന്നത്തെ രാത്രിയെ അവിസ്മരണീയമെന്നുമാണ് ലിന്‍ഡി വിശേഷിപ്പിക്കുന്നത്. കിടപ്പറയില്‍ പീറ്റിന്റെത് തകര്‍പ്പന്‍ പ്രകടനമായിരുന്നെന്ന് ലിന്‍ഡിയുടെ സുഹൃത്ത് പറഞ്ഞതായി സണ്‍ഡേ മിറര്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

ഏതായാലും വാര്‍ത്ത പുറത്തു വന്നയുടനെ കേറ്റ് മോസ് കാമുകനെ വീട്ടില്‍ നിന്നും പുറത്താക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X