twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പക്വത വരാന്‍ പൂര്‍ണ നഗ്നയാവുന്നു

    By Staff
    |

    പക്വതയെത്തിയ നടിയായി അറിയപ്പെടാനുളള ലിന്റ്സെ ലോഹന്റെ മോഹം പൂവണിയാന്‍ പോകുന്നു. പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടാന്‍ അവസരമുളള ഒരു വേഷമിതാ പ്രിയപ്പെട്ട ലിലോയെ തേടിയെത്തിയിരിക്കുന്നു.

    കാമാസക്തയായ ഹോട്ടല്‍ വെയിറ്ററുടെ വേഷമാണ് ലിലോയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്ലോറന്‍സ് എന്ന ചിത്രത്തിലാണ് ലിന്റ്സെയുടെ മുന്‍ഭാഗ നഗ്നത കൊതി തീരെ കാണാന്‍ അവസരമൊരുങ്ങുന്നത്.

    ഐ നോ ഹു കില്‍ഡ് മി എന്ന ചിത്രത്തില്‍ ലിന്റ്സെയുടെ കിടപ്പറ രംഗമുണ്ടായിരുന്നെങ്കിലും പുതപ്പിനടിയിലുളള ചലനങ്ങള്‍ മാത്രമേ കാണിച്ചിട്ടുളളൂ. പുതിയ ചിത്രത്തില്‍ ആ കുറവും നികത്തുമെന്നാണ് കരുതപ്പെടുന്നത്.

    ചിത്രത്തിലെ കിടപ്പറ രംഗങ്ങളില്‍ അരയ്ക്കു മുകള്‍ ഭാഗം മാത്രം നഗ്നയാക്കിയാല്‍ മതിയെന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്. എന്നാല്‍ പൂര്‍ണ നഗ്നയായി വേഷമിടാമെന്ന് ലിലോ അങ്ങോട്ട് പറയുകയായിരുന്നു.

    പ്രതിഫലമായി ഏഴക്ക സംഖ്യ സ്വീകരിക്കുന്ന ലിലോ വെറും തുച്ഛമായ പ്രതിഫലത്തിലാണ് ഫ്ലോറന്‍സില്‍ അഭിനയിക്കുന്നത്. ലക്ഷ്യം ഒന്നുമാത്രം പക്വതയുളള നടിയെന്ന് പേരെടുക്കണം. തുണിയുരിഞ്ഞാല്‍ കാണുന്ന ഏതെങ്കിലും ഭാഗത്തിനെയാണ് പക്വതയായി കണക്കാക്കുന്നതെന്ന് ലിന്റ്സെയെ ആരാണ് പറഞ്ഞ് ധരിപ്പിച്ചതെന്ന് അമ്പരക്കുകയേ വഴിയുളളൂ.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X