മരവുരി പോലുമില്ലാതെ മരിയ
മരിയാ കാരി മതിയാക്കാന്‍ ഭാവമൊന്നുമില്ല. വിവാഹം കഴിഞ്ഞെന്നു വെച്ച് ഗ്ലാമര്‍ കാണിച്ചുകൂടേയെന്ന് നമ്മുടെ ജ്യോതിര്‍മയി ചോദിച്ചതും ഈയിടെയാണ്. മരിയയുടെ പുതിയ ആല്‍ബം പുറത്തു വന്നതോടെ ഏതായാലും സംശയക്കാര്‍ക്ക് സമാധാനമായി.
ഐ വില്‍ ബി ലവിംഗ് യു ലോംഗ് ടൈം എന്ന പുതിയ ആല്‍ബം കണ്ടിരിക്കേണ്ടതു തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിപൊളി ഗ്ലാമര്‍ പ്രദര്‍ശനമാണത്രേ മരിയ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ നിക്ക് കാനോണെ വിവാഹം കഴിച്ച ശേഷം മരിയയുടെ ആദ്യ ആല്‍ബമാണിത്. മുഴുനീള നഗ്നത ഏതാനും ഇഞ്ചുകള്‍ മാത്രം മറച്ച് മറിയ പാടുമ്പോള്‍ പുരുഷ ആരാധകര്‍ക്ക് നെഞ്ചിടിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല.
ഈ ദൃശ്യ വിരുന്ന് ഇനിയും തുടരാന്‍ തന്നെയാണ് മരിയയുടെ തീരുമാനം.


Click it and Unblock the Notifications