കൊതിപ്പിക്കുന്ന അംഗവടിവുമായി നതാലിയ
പോര്‍ച്ചുഗലിലെ ആല്‍ഗാര്‍വ് ബീച്ചില്‍ കഴിഞ്ഞ ദിവസം തീരെ പ്രതീക്ഷിക്കാതെ ഒരതിഥിയെത്തി. ഹോളിവുഡിലെ ഒരു ചൂടന്‍ ശരീരത്തിന്റെ ഉടമ. നതാലിയ കസാഡി.
ശരീരത്തിന്റെ അഴകും വടിവും സൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത നതാലിയ ബിക്കിനിയണിഞ്ഞ് കടല്‍ത്തീരത്ത് വെയിലേറ്റു കിടന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക് അതൊരുല്‍സവമായി മാറി.
തടി കുറച്ച് കൂടുതല്‍ സുന്ദരിയായി നതാലിയ. നന്ദി പറയേണ്ടത് പരിശീലക ഡീ ത്രെഷര്‍ക്കും. അവരുമുണ്ടായിരുന്നു നതാലിയയ്ക്കൊപ്പം കടല്‍ത്തീര സൗന്ദര്യം അനുഭവിക്കാന്‍.
അഞ്ചടി നാലിഞ്ച് ഉയരമുളള നതാലിയ എന്ന 24കാരി ബിബിസി സോപ്പ് സീരിയലിലെ സോണിയ ജാക്സണ്‍ എന്ന കഥാപാത്രത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
തടി കൂടിയതോടെ ഇടക്കാലത്ത് മങ്ങിപ്പോയ നതാലിയയുടെ തിരിച്ചു വരവിന്റെ പ്രഖ്യാപനമാണ് പോര്‍ച്ചുഗീസ് കടല്‍ത്തീരത്ത് കണ്ടത്. ആരെയും കൊതിപ്പിക്കുന്ന അംഗവടിവ് വീണ്ടെടുത്ത് നതാലിയ വരുമ്പോള്‍ വഴിയൊഴിഞ്ഞു കൊടുക്കുന്നത് ആരായിരിക്കും?
നതാലിയയുടെ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക


Click it and Unblock the Notifications