ഓള്‍ഗയുടെ കിടപ്പറ രംഗങ്ങള്‍
ജെയിംസ് ബോണ്ടിന്റെ നായികയായി അഭിനയിച്ച ഓള്ഗ ക്യൂറിലെങ്കോയുടെ ഉഗ്രന് കിടപ്പറ രംഗങ്ങളുമായി ഒരു ചിത്രം പുറത്തിറങ്ങി. ദി റിംഗ് ഫിംഗര് എന്നാണ് ചിത്രത്തിന്റെ പേര്. ഓള്ഗ വിവസ്ത്രയായി പ്രത്യക്ഷപ്പെടുന്ന ഒട്ടേറെ രംഗങ്ങള് ചിത്രത്തിലുണ്ടത്രേ!
നഗ്നയായി അഭിനയിക്കാന് തനിക്ക് ഒരു വിരോധവുമില്ലെന്ന് ഈയടുത്ത കാലത്ത് നടി തുറന്നു പറഞ്ഞിരുന്നു. ബോണ്ട് ചിത്രത്തിനും മുന്നേ ചിത്രീകരിച്ചതാണെങ്കിലും ഇപ്പോഴാണ് റിലീസാകുന്നത്.
കടല്ത്തീരത്ത് ഉല്ലസിക്കാന് പോകുമ്പോഴും ശരീരം മിക്കവാറും പൂര്ണ നഗ്നമാണ്. പിന്നെ ഒരു സിനിമയില് തുണിയൂരുന്നതില് എന്താണിത്ര അതിശയിക്കാനെന്ന് നടി ചോദിക്കുന്നു.
ക്വാണ്ടം ഓഫ് സോളസ് എന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രം തകര്ത്തോടുന്ന പശ്ചാത്തലത്തിലാണ് 2005ല് ചിത്രീകരിച്ച ഈ ചിത്രം പ്രദര്ശനത്തിനെത്തുന്നത്.
അടുത്ത പേജില്


Click it and Unblock the Notifications