മഡോണയുടെ നഗ്നചിത്രം വീണ്ടും നെറ്റില്‍

ഹോളിവുഡിന്റെ മാദകതാരമായ സ്‌ക്കാര്‍ലെറ്റ് ജോണ്‍സിന്റെ നഗ്നത നെറ്റിലൂടെ ലോകത്തിന് മുമ്പില്‍ പരസ്യമാക്കപ്പെട്ടതിന് പിന്നാലെയാണ് മഡോണയുടെ ചിത്രങ്ങളും പുറത്തായിരിക്കുന്നത്. 53 കാരിയായ മഡോണ ഇപ്പോഴും ലോകമെമ്പാടും ആരാധകരുള്ള ചൂടന്‍ സെലിബ്രിറ്റിയാണ്. തന്റെ പകുതി പ്രായം പോലുമില്ലാത്ത കാമുകന്‍മാരാണ് മഡോണയ്ക്ക് ചുറ്റും എപ്പോഴും.
2009 ഡിസംബറില്‍ ബ്രസീലിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു മാഗസിന്റെ ഫോട്ടോഷൂട്ട്. കാമുകനായ ജീസസ് ലൂസുമായുള്ള ഫോട്ടോഷൂട്ടായിരുന്നു ഡബ്ല്യു മാഗസിന്‍ ചിത്രീകരിച്ചിരുന്നത്. മഡോണ അറിയാതെ കാമുകന്‍ പകര്‍ത്തിയ ചിത്രങ്ങളായിരിക്കാമിതെന്നാണ് ഹോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ പടരുന്ന പുതിയ അഭ്യൂഹം.
ഇതാദ്യമായല്ല മഡോണയുടെ നഗ്നചിത്രങ്ങള്‍ പുറത്തുവരുന്നത്. 2009ല്‍ പുറത്തുവന്ന മഡോണയുടെ നഗ്നചിത്രങ്ങള്‍ 10000 ഡോളറിന് ലേലത്തില്‍പ്പോയിരുന്നു.


Click it and Unblock the Notifications











