ബ്രിട്ട്നി മക്കളെ നോക്കേണ്ടെന്ന് കെവിന്‍...
ബ്രിട്ട്നി സ്പിയേഴ്സില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ വിട്ടുകിട്ടാന്‍ മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡറര്‍ കുടുംബ കോടതിയെ സമീപിച്ചു.
രാപ്പാര്‍ട്ടികളില്‍ വെളുക്കുവോളം കുടിച്ച് കൂത്താടുന്ന ബ്രിട്ട്നിയുടെ അടുത്ത് കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്ന് അവരുടെ അച്ഛന്‍ തിരിച്ചറിയുന്നു.
സീയെന്‍, ജെയ്ഡന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുളളത്. കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ബ്രിട്ട്നിയുടെ അമ്മയുടെ സംരക്ഷണയിലാണ്.
തന്റെ അമ്മയും കെവിനും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബ്രിട്ട്നിയും ഭര്‍ത്താവും തമ്മില്‍ തെറ്റിയത്.


Click it and Unblock the Notifications