തിരകള്‍ നാണിച്ച നഗ്നമേളം
ജെയ്ഡെ ഗൂഡി ഇംഗ്ലണ്ടിലെ പ്രശസ്തയായൊരു ടെലിവിഷന്‍ അവതാരകയാണ്. 2002ല്‍ ചാനല്‍ ഫോറിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത താരവും.
സ്പെയിനിലെ ബീച്ചില്‍ ടോപ് ലെസ്സായി ഗൂഡിയും സംഘവും ആടിത്തിമിര്‍ത്തപ്പോള്‍ തിരകള്‍ നാണിച്ചു പിന്‍വാങ്ങി. പാന്റീസിനകത്ത് മാത്രം നഗ്നതയൊളിപ്പിച്ചാണ് ഗൂഡിയും സംഘവും കടല്‍ത്തീരത്ത് ഉല്ലസിച്ചത്.
മലയാളികളാരെങ്കിലും ഈ കാഴ്ച കണ്ടിരുന്നെങ്കില്‍ വളളത്തോളിന്റെ "മാറത്തു തത്തുമിരുപന്തുകള്‍ തോളത്തിട്ട/ കീറത്തുവര്‍ത്ത് തുകലിങ്കലൊതുങ്ങിയില്ല" എന്ന വരികളും ഓര്‍ത്തേനെ. ഗൂഡിയുടെ മാറില്‍ തോര്‍ത്തു പോയിട്ടൊരു റിബണ്‍ പോലുമില്ലായിരുന്നെങ്കിലും.
കഴിഞ്ഞ വര്‍ഷമാണ് കാമുകന്‍ ജാക്ക് ട്വീഡുമായുളള തകര്‍പ്പന്‍ സെക്സിനെപ്പറ്റി ഗൂഡി ഒകെ മാഗസിനോട് വാചാലയായത്.
താനും കാമുകനും തമ്മില്‍ നടത്തുന്നത് വെറും ലൈംഗിക ബന്ധമല്ലെന്നും അത് വൈകാരികതയുടെ സ്പര്‍ശമുളള രതിയാണെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. തൊട്ടു പിന്നാലെ ബന്ധപ്പെടലിന്റെ വിശദാംശങ്ങളും ഉണ്ടായിരുന്നു.
റിയാലിറ്റി ഷോയുടെ പിന്‍ബലത്തിലാവാം, എല്ലാം തുറന്നു പറയാനും കാട്ടാനും ഉളള ധൈര്യം ജെയ്ഡെ ഗൂഡിക്ക് കിട്ടിയത്.


Click it and Unblock the Notifications