ബ്രിട്നിയുടെ സെക്സ്ടേപ്പ് നെറ്റില്‍
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബ്രിട്നി സ്പിയേഴ്സിന്റെ സെക്സ്ടേപ്പ് പുറത്തിറങ്ങി. 30 മിനിട്ട് ദൈര്‍ഘ്യമുളള സെക്സ് ടേപ്പ് പുറത്തു വിട്ടതായി അമേരിക്കയിലെ ഫോക്സ് ടെലിവിഷനാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്നിയടക്കം രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് സെക്സ്ടേപ്പിലുളളത്. തല മൊട്ടയടിച്ചാണ് ബ്രിട്നി ഇതില്‍ പ്രത്യക്ഷപ്പെടുന്നത്.
മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് ബ്രിട്നി സെക്സ് ടേപ്പില്‍ രതിയിലേര്‍പ്പെടുന്നതെന്ന് ഫോക്സ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മദ്യത്തിന് പുറമെ മരിജുവാനയും കൊക്കെയിനുമാണത്രേ ബ്രിട്നി ഉപയോഗിച്ചിരുന്നത്.
ബ്രിട്നിയുടെ മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈനുമായുളള കേസില്‍ ഈ സെക്സ്ടേപ്പ് നിര്‍ണായക വഴിത്തിരിവാകുമെന്ന് കരുതുന്നു.
പാരിസ് ഹില്‍ട്ടണും മെഗാ വൈറ്റുമടക്കമുളള താരങ്ങളുടെ സെക്സ് ടേപ്പുകള്‍ ഇതിനു മുമ്പ് ഇന്റര്‍നെറ്റ് വിപണിയിലെത്തിയിരുന്നെങ്കിലും ബ്രിട്നിയുടേത് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. കോടിക്കണക്കിന് ഡോളര്‍ പ്രതിഫലം നല്‍കി ബ്രിട്നിയുടെ സെക്സ് ടേപ്പ് വിവിഡ് കമ്പനി പുറത്തിറക്കുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും സംഗതി നടന്നില്ല.
എന്നാല്‍ അപ്രതീക്ഷിതമായാണ് ഈ സെക്സ് ടേപ്പ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications