കുളിക്കാനും സമ്മതിക്കില്ലേ, പണ്ടാരം!
കുളിക്കുന്നെങ്കില്‍ ഇവ ലോംഗോറിയ കുളിക്കുന്നതു പോലെയാവണം. ഓപ്പണ്‍ ഹൗസില്‍ കുളിച്ചാല്‍ ഗുണം പലതാണ്.
അംഗവടിവില്‍ നോക്കി ജനം വെള്ളമിറക്കി നില്‍ക്കും. പാപ്പരാസികളുടെ കാമറ ഇമ്മാതെ തുറന്നടയും. ലോകം മുഴുവന്‍ പടം പരക്കും. വാര്‍ത്തയില്‍ നിറയും. ലോകമാകെയുളള ജനം നമ്മുടെ മേനിയഴക് കണ്ട് നെടുവീര്‍പ്പിടും.
ഇറ്റലിയിലെ ഒരു ബീച്ചില്‍ ആഡംബര നൗകയിലായിരുന്നു ഇവയുടെ കുളി. ഓറഞ്ച് നിറത്തിലുളള ബിക്കിനിയുമണിഞ്ഞ് ഇവ നയനമനോഹരമായ കാഴ്ചയാണ് ഒരുക്കിയത്.
ഇവയുടെ സുഹൃത്തുക്കളുമുണ്ടായുന്നു ബിക്കിനി വേഷത്തില്‍. കൂടെ ഭര്‍ത്താവ് ടോണി പാര്‍ക്കറും.
അടുത്ത പേജില്‍


Click it and Unblock the Notifications