ലിന്റ്സെയ്ക്കിഷ്ടം മാരത്തോണ്‍ രതി

By Super

ലിന്റ്സെ ലോഹന്റെ പൂര്‍വകാമുകന്മാര്‍ ഓരോരുത്തരായി അനുഭവങ്ങള്‍ തുറന്നു പറയുന്നു. വെളുത്താലും തീരാത്ത ലിന്റ്സെയുടെ രതി ദാഹങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയാണ് കാമുകരൊന്നൊന്നായി ഈ 21കാരിയോട് വിടപറഞ്ഞതെന്ന് തെളിയുന്നു.

ലിന്റ്സെയുടെ മുന്‍കാമുകന്‍ റിലെ ഗൈല്‍സാണ് ലിന്റ്സെയുമൊത്തുളള തന്റെ ലൈംഗികാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. കിടക്കയില്‍ വന്യമായ കാമദാഹം പ്രകടിപ്പിക്കുന്ന ലിന്റ്സെയ്ക്ക് അതിരുകടന്ന കാമാസക്തിയാണെന്നും റിലെ സാക്ഷ്യപ്പെടുത്തുന്നു.

ഒരു ദിവസത്തോളം നീണ്ടു നിന്ന രതിമേളയും ഉണ്ടായിരുന്നത്രേ ഒരിക്കല്‍. തുടര്‍ച്ചയായി നാലു തവണ ബന്ധപ്പെട്ടു, ഒരു ദിവസം. ഏതാണ്ട് നാലു മണിക്കൂറോളം നീണ്ടു നിന്നു അത്. അടങ്ങാത്ത ദാഹമായിരുന്നു ലിന്റ്സെയ്ക്ക്. വീണ്ടും വീണ്ടും വേണമെന്ന് അവള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ലിന്റ്സെയെ തൃപ്തിപ്പെടുത്താന്‍ അധികം ആണുങ്ങള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. റിലെ തുറന്നു പറയുന്നു.

"പരിചയപ്പെട്ട ആദ്യ ദിവസം തന്നെ സംഗതി കിടക്കയിലെത്തി. മുറിയില്‍ കയറിയതും നിമിഷങ്ങള്‍ക്കകം ലിന്റ്സെ വിവസ്ത്രയായി. ‍അല്‍പം അമ്പരന്നു ഞാന്‍"

"വല്ലാത്ത ശരീരമാണ് ലിന്റ്സെയുടേത്. പിന്‍ഭാഗമൊക്കെ കട‍ഞ്ഞെടുത്തതു പോലെയാണ്. ആകാരവടിവില്‍ അവളെ തോല്‍പിക്കാന്‍ അധികം പേരില്ല. അണിവയറിന്റെ ഭംഗിയും വാക്കുകള്‍ക്കതീതം".

ലിന്റ്സെയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും പഴയ കാമുകന് നൂറ് നാവു തന്നെ. ആര്‍ത്തിയോടെ നുണഞ്ഞ പച്ചക്കരിമ്പിന്റെ മധുരം ഇന്നും റെലെയുടെ നാവിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X