രതിസര്‍പ്പമായി പുളയാന്‍ ഓള്‍ഗ

By Staff

ഡാനിയേല്‍ ക്രേഗ് ഭാഗ്യം ചെയ്ത നടനാണെന്ന് ഹോളിവുഡ് ഒന്നടങ്കം അടക്കം പറയുന്നു. പുതിയ ജെയിംസ് ബോണ്ടായ അഭിനയിക്കുന്നതു കൊണ്ടല്ല.

ഉക്രെയിനിലെ സെക്സ് ബോംബ് ഓര്‍ഗാ ക്യുറിലെങ്കോയാണ് ബോണ്ടിന്റെ കാമുകിയായി വേഷമിടുന്നത് എന്നറിഞ്ഞാണ് ഹോളിവുഡിലെ പുരുഷ കേസരികള്‍ ഡാനിയേല്‍ ക്രേഗിന് അസൂയ കലര്‍ന്ന അഭിനന്ദനം ചൊരിയുന്നത്.

ബോണ്ട് ചിത്രങ്ങളില്‍ കിടക്കറ രംഗങ്ങള്‍ നിര്‍ബന്ധമാണ്. സാഹസികനും സ്ത്രീ വിഷയത്തില്‍ അപാര തല്‍പരനുമാണ് സാക്ഷാല്‍ ജെയിംസ് ബോണ്ട്. അതിനാല്‍ രതിയ്ക്ക് കിട്ടുന്ന ഒരു ചാന്‍സും ബോണ്ട് വെറുതെ കളയില്ല.

അങ്ങനെയുളള ബോണ്ടിന്റെ കാമുകീ വേഷത്തിലാണ് ലോകത്തിലെ ഏറ്റവും മധുരം കിനിയുന്ന മാദകത്തിടമ്പ് എത്തുന്നത്.

പുതിയ ബോണ്ട് ചിത്രത്തിന്റെ പേരോ കഥയോ ഒന്നും പുറത്തു വന്നിട്ടില്ല. എന്നാല്‍ നായികയുടെ ഏതാനും ചിത്രങ്ങള്‍ അവര്‍ പുറത്തു വിട്ടിട്ടുണ്ട്.

ഈ ചിത്രങ്ങള്‍ കണ്ട് നെ‍ഞ്ചിടിപ്പ് കൂടിയ ആണ്‍പിളളകളെല്ലാം എന്തുവില കൊടുത്തും ബോണ്ട് ചിത്രം കാണാന്‍ തീരുമാനിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X