രതിസര്‍പ്പമായി പുളയാന്‍ ഓള്‍ഗ
ഓള്‍ഗാ, ക്യുറിലെങ്കോ. ഉക്രെയിന്‍ നടിയും മോഡലും. പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക. മോസ്കോയില്‍ തന്റെ 15ാമത് വയസില്‍ മോഡലായി അഭിനയ ജീവിതം തുടങ്ങി. ഇപ്പോള്‍ ഹോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാള്‍. ജെയിംസ് ബോണ്ടിന്റെ നായികാ വേഷത്തില്‍ പുംമാനസങ്ങളെ ഇളക്കി മറിക്കാനെത്തുന്ന ഓള്‍ഗയുടെ മാദകചിത്രങ്ങള്‍.


Click it and Unblock the Notifications