പമേലയുടെ മുന്‍ ഭര്‍ത്താവിന്‍റെ ആകുലതകള്‍
വാഷിംഗ്ടന്‍: പമേല മുന്‍ ഭര്‍ത്താവ് ടോമി ലീയുമായി പിരിഞ്ഞിട്ട് കാലം ഒത്തിരി ആയെങ്കിലും ഇരുവരും വീണ്ടും ഒരുമിയ്ക്കുമോ എന്ന സംശയത്തിലാണ് ഹോളിവുഡ്. ഇരുവരും ചേര്‍ന്ന് ഈയിടെ ദുബൈയില്‍ ഒരു രാജകീയ കൊട്ടാരം വാങ്ങിയിട്ടുണ്ട്. വീണ്ടും ഒരുമിച്ച ശേഷം ഇരുവര്‍ക്കും തങ്ങാനാണത്രെ ഈ കൊട്ടാരം.
ഇതൊന്നുമല്ല ലീയുടെ വിഷമം. വീണ്ടും ഒരുമിച്ച ശേഷം എങ്ങനെ മാംസാഹാരം ഒഴിവാക്കും എന്ന ചിന്തയിലാണ് ലീ. പമേലയാണെങ്കില്‍ തികഞ്ഞ സസ്യാഹാര വാദിയാണ്. മാംസം നിറച്ച ബര്‍ഗര്‍ കഴിയ്ക്കാതെ ജീവിയ്ക്കാന്‍ താന്‍ വിഷമിയ്ക്കുകയാണെന്നാണ് ലീ പറയുന്നത്.
പമേലയും ലീയും പിരിഞ്ഞിട്ട് പത്ത് വര്‍ഷമായി. കഴിഞ്ഞ പത്ത് വര്‍ഷമായി സന്തോഷമായി മാസം ഭക്ഷിച്ച് കഴിയുകയായിരുന്നു ലീ. മാംസ കുന്നായ പമേലയുടെ സാമീപ്യത്തിന് മാംസാഹാരം ഉപേക്ഷിയ്ക്കണമെന്ന് പറഞ്ഞാല്‍ അല്പം കടുപ്പമാണേ...
ബന്ധപ്പെട്ട വാര്‍ത്തകള്‍
പമേല ആന്‍ഡേഴ്സന്‍ ചിത്രങ്ങള്‍


Click it and Unblock the Notifications