സുരസുന്ദരി വയലറ്റ് ബിക്കിനിയില്‍
ഇംഗ്ലണ്ട് ഫുട്ബാള് താരം തിയോ വാള്ക്കോട്ടിന്റെ പ്രാണേശ്വരിയാണ് സുരസുന്ദരി മെലാനി സ്ലേഡ്.
വയലറ്റ് ചീന്തുകള്ക്കുളളില് വശ്യമോഹിനിയായി നില്ക്കുന്ന മെലാനിയെ കണ്ടാലറിയാം, തിയോ വാള്ക്കോട്ടിന് ഒട്ടും തെറ്റിയിട്ടില്ലെന്ന്. വേള്ഡ് കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള് നടക്കുന്ന വേളയില് തന്നെ മെലാനി ഈ വേഷത്തില് പ്രത്യക്ഷപ്പെട്ടത് വാള്ക്കോട്ടിന്റെ ഞരമ്പില് ചോരയോട്ടം കൂട്ടിയേക്കാം.
കഴിഞ്ഞ മാസം ക്രൊയേഷ്യയെ ഇംഗ്ലണ്ട് 4-1ന് തകര്ത്തപ്പോള് വാള്ക്കോട്ട് വക തകര്പ്പനൊരു ഹാട്രിക്കുമുണ്ടായിരുന്നു. ബിക്കിനിയണിഞ്ഞ കാമുകീചിത്രങ്ങള് വാള്ക്കോട്ടിന്റെ ബൂട്ടുകള്ക്ക് ലക്ഷ്യബോധം നല്കുമോ? ഗോളുകള് പിറക്കുമോ?
കാത്തിരുന്ന് കാണാം.
അടുത്ത പേജുകളില്
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications