പിന്നാമ്പുറം കണ്ടാല്‍ പ്രായം തോന്നിക്കുമോ?

By Staff

Helena and Paul Banks
കാണേണ്ടത് കൃത്യസമയത്ത് വ്യക്തമായി കാണാനും ഒരു സെക്കന്റുപോലും വൈകാതെ കാമറയില്‍ ക്ലിക്ക് ചെയ്യാനുമുളള വൈഭവം പാപ്പരാസികളെപ്പോലെ ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

പോള്‍ ബാങ്ക്സും കാമുകി ഹെലെന ക്രിസ്റ്റെന്‍സെനും ബീച്ചില്‍ കിടക്കുന്ന കാഴ്ചയിലെ ആ ഒരു ദൃശ്യം തെളിമയോടെ പകര്‍ത്തിയാണ് പാപ്പരാസികള്‍ തങ്ങളുടെ വൈദഗ്ദ്യം അരക്കിട്ടുറപ്പിച്ചത്.

പറയുമ്പോള്‍ വലുതായിട്ടൊന്നുമില്ല. പോളും കാമുകിയും ഫ്ലോറിഡയിലെ മിയാമി ബീച്ചില്‍ അത്യാവശ്യത്തിനു മാത്രം വസ്ത്രം ധരിച്ച് വെയില്‍ കായുന്നു. മലര്‍ന്നു കിടക്കുന്ന പോളിന് സമീപത്തായി കമിഴ്ന്നു കിടക്കുന്ന കാമുകി.

ഇടംകണ്ണിറുക്കി കാമുകിയുടെ നിതംബം തഴുകുന്ന പോളിന്റെ ചിത്രമാണ് പാപ്പരാസികള്‍ പകര്‍ത്തിയത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ നിതംബത്തിലാണ് പോള്‍ കൈവെച്ചിരിക്കുന്തെന്നാണ് സണ്‍ അവകാശപ്പെടുന്നത്.

ഈ വര്‍ഷം നാല്‍പതു തികയുന്ന ഹെലനെയെക്കാള്‍ പത്തു വയസിനിളപ്പമുണ്ട് പോളിന്. ഒരു കുഞ്ഞിന്റെ മാതാവുമാണ് അവര്‍.

പിന്നാമ്പുറം കണ്ടാല്‍ പ്രായം തോന്നിക്കുകയേയില്ലെന്ന് കാമുകിയോട് കിന്നാരം പറയുകയായിരിക്കും പോള്‍ ബാങ്ക്സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X