പമേലയുടെ മുതുക്കു കൂത്ത് ഇങ്ങനെ

പമേലാ ആന്റേഴ്സണ് ആവശ്യത്തില്‍ കൂടുതലുളളതും ആ ചങ്കൂറ്റമാണ്. സുതാര്യമായ മേല്‍വസ്ത്രമണിഞ്ഞ് ആടിപ്പാടിയ പമേലയുടെ നെഞ്ചില്‍ പകപ്പോടെ നോക്കിയ പലര്‍ക്കും അത് നന്നായി മനസിലായിട്ടുണ്ടാകും.
കാനഡയിലെ മോണ്‍ട്രിയലിലെ നൈറ്റ് ക്ലബില്‍ നടന്ന പാര്‍ട്ടിയിലാണ് പമേലയുടെ തകര്‍പ്പന്‍ പ്രകടനം നടന്നത്. പ്ലേബോയ് ഉടമ ഹെഫ് ഹഫ്നറുടെ ജന്മദിനപ്പാര്‍ട്ടിയില്‍ പൂര്‍ണ നഗ്നയായി നൃത്തമാടിയ പമേലയ്ക്ക് ഇതൊക്കെ വെറും കുട്ടിക്കളി മാത്രം.
എന്നാല്‍ വേണ്ടത്ര ശ്രദ്ധ ഈ പ്രകടനത്തിന് ആദ്യം കിട്ടിയില്ലത്രേ! ആദ്യമൊന്ന് പകച്ച കാഴ്ചക്കാര്‍, തങ്ങളിതെത്രയോ കണ്ടിരിക്കുന്നുവെന്ന ഭാവത്തില്‍ മുഖം തിരിച്ചു.
വെറുതേ നിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ പമേല ആട്ടം തുടങ്ങി. ആട്ടമെന്നു പറഞ്ഞാല്‍ ആട്ടക്കലാശം. ഉളള ആസ്തിയൊക്കെയെടുത്ത് തുളളിച്ച് ഇളകിമറിഞ്ഞിട്ടും ആരും മൈന്‍ഡ് ചെയ്യുന്നില്ലെന്ന് വന്നപ്പോള്‍ പിന്നെ കാനഡയുടെ പതാകയുമെടുത്തായി ആട്ടം.
നാല്‍പതു കഴിഞ്ഞ, രണ്ടു കുഞ്ഞുങ്ങളുടെ മാതാവ് എത്രയൊക്കെ ഇളക്കിയാടിയാലും ഏതുവരെ പോകുമെന്ന് പഠിച്ച കളളന്മാര്‍ക്കറിയില്ലേ. പ്രായം കൂടുന്തോറും ശ്രദ്ധ കിട്ടാനും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കാനും ഈ കൂത്താട്ടങ്ങളൊന്നും മതിയാകില്ല, മിസിസ് പമേല ആന്റേഴ്സണ്‍ എന്ന് വിളിച്ചു പറയാന്‍ നൈറ്റ് ക്ലബില്‍ ആരുമില്ലായിരുന്നിരിക്കണം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications