ഇവരെക്കൊണ്ടു തോറ്റെന്നേ...
ഈ പാപ്പരാസികളുടെ കാര്യം കൊണ്ടു തോറ്റു. ബ്രായിട്ടില്ലെങ്കില്‍ പടം. ഇട്ടാല്‍ അതും പടം.
ജയില്‍ വിമോചിതയായി പുറത്തിറങ്ങി വിലസുന്ന പാരീസ് ഹില്‍ട്ടന്റെ പുതിയ പാപ്പരാസി ചിത്രം കണ്ടില്ലേ. കറുത്ത ബ്രായ്ക്കുളളില്‍ ഹില്‍ട്ടന്റെ യൗവ്വനം ത്രസിച്ചു നില്‍ക്കുന്നത് കാമറകള്‍ ഒപ്പിയെടുത്തു.
നെറ്റില്‍ കറങ്ങി നടക്കുന്ന ഈ ചിത്രത്തിന്റെ അടിക്കുറിപ്പാണ് രസം. ബ്രായില്ലെങ്കില്‍ മാറിലൊന്നുമില്ലെന്നാണ് കമന്റ്. ഇല്ലാത്തത് തോന്നിപ്പിക്കുന്ന പുഷ് അപ് ബ്രായാണു പോലും ഹില്‍ട്ടണ്‍ ധരിച്ചിരിക്കുന്നത്. അങ്ങനെയും കാണുമായിരിക്കും ഒരെണ്ണം.


Click it and Unblock the Notifications