സെലീന ബീച്ചിനെ പുളകമണിയിച്ചു
ഡിസ്‌നിയുടെ പുതിയ കണ്ടുപിടുത്തമായ സെലീന ഗോമസിന് വയസ്സ് 16 ഉള്ളൂവെങ്കിലും അമേരിക്കയിലെ കൗമാരക്കാരുടെ കരള്‍ പണ്ടെ ഈ താരം പറിച്ചെടുത്തതാണ്.
ഡിസ്‌നി ചാനലില്‍ പ്രേക്ഷേപണം ചെയ്യുന്ന വിസാര്‍ഡ്‌സ് ഓഫ് വെവര്‍ലി പ്ലെയ്‌സിലെ ഈ ബാലതാരം കഴിഞ്ഞ ഞായറാഴ്‌ച ലോസ് ആഞ്ചല്‌സ് ബീച്ചിലെത്തിയത് വെയില്‍ കായാനിരുന്നവര്‍ക്ക് കണ്ണിന് കുളിരേകുന്ന വിധത്തിലായിരുന്നു.
ഒട്ടേറെ നേരം ബീച്ചില്‍ കുടുംബത്തോടൊപ്പം ചെലവഴിച്ച സെലീന ബീച്ചിലുണ്ടായിരുന്നവര്‍ക്ക് ഒരിയ്‌ക്കലും മറക്കാനാകാത്ത സായാഹ്നം നല്‌കിയാണ് മടങ്ങിയത്.
കൂട്ടുകാരന്‍ നിക്ക് ജോണ്‍സ് ടൂറിലായതിനാല്‍ സെലീന ബീച്ചില്‍ കളിയ്‌ക്കാന്‍ കൂട്ടിയത് ഒപ്പമഭിനയിക്കുന്ന ഡേവിഡ് ഹെന്ററിയെയായിരുന്നു.
രണ്ട് പേരും ബീച്ചില്‍ തിമിര്‍ത്താടിയതോടെ ഇവര്‍ക്കിടയില്‍ പുതിയ വല്ലതുമുണ്ടോയെന്ന അന്വേഷണത്തിലാണ് ഗോസിപ്പുകാര്‍.


Click it and Unblock the Notifications











