ഇനി അല്‍പം സ്വവര്‍ഗം ആയാലോ!!
അറിയില്ലേ ഷാരോണ്‍ സ്റ്റോണിനെ? ബേസിക് ഇന്‍സ്റ്റിക്ടില്‍ ഷാരോണ്‍ സ്റ്റോണും മൈക്കേല്‍ ഡഗ്ലസും തമ്മിലുളള കിടക്കറ സീന്‍ ജന്മത്ത് മറക്കുമോ ആരെങ്കിലും.
ആണുങ്ങള്‍ക്ക് പൗരുഷം പോലെന്നാണ് ഷാരോണിന്റെ കണ്ടു പിടിത്തം. അതുകൊണ്ട് ഇനി അല്‍പം സ്വവര്‍ഗം പരീക്ഷിച്ചു നോക്കാനാണ് ഇവരുടെ തീരുമാനം. സ്ത്രീകളുമായി വളരെ അടുത്ത് പെരുമാറിയാല്‍ അത് ഹൃദ്യമായ ആത്മബന്ധങ്ങളില്‍ ചെന്നെത്തുമെന്നും കക്ഷി നിരീക്ഷിക്കുന്നുണ്ട്.
പുരുഷന്മാരില്‍ നിന്ന് മുമ്പ് പ്രതീക്ഷിച്ചിരുന്നത് ഇന്ന് നല്‍കാന്‍ സ്ത്രീയ്ക്കേ കഴിയൂ. അതുകൊണ്ട് കൂടുതല്‍ സ്ത്രീ സുഹൃത്തുക്കളെ സൃഷ്ടിക്കാനാണ് തീരുമാനം. ഇരുലിംഗത്തില്‍ പെട്ടവരോടും മനുഷ്യന് ലൈംഗികാകര്‍ഷണമുണ്ട്. ചിലര്‍ അത് പ്രകടിപ്പിക്കുന്നു. മറ്റു ചിലര്‍ അത് മറച്ചു വെയ്ക്കുന്നു.
പല പുരുഷന്മാരും ഇപ്പോള്‍ സ്ത്രീകളെപ്പോലെയാണ് പെരുമാറുന്നത്. പുരുഷന്മാരില്‍ നിന്നും പൗരുഷം പ്രതീക്ഷിച്ചാല്‍ നിരാശയാവും ഫലം. അത് നല്‍കാന്‍ ഇന്ന് കഴിയുന്നത് സ്ത്രീയ്ക്കാണ്. കാരണം ഒരു സ്ത്രീയ്ക്ക് എന്താണ് വേണ്ടതെന്ന് മറ്റൊരു സ്ത്രീയ്ക്കേ അറിയൂ.
ശൂരതയും ധീരോദാത്തതയും പ്രകടിപ്പിക്കുന്ന പുരുഷന്മാരോട് തനിക്കിപ്പൊഴും ഇഷ്ടമാണെന്നും ഷാരോണ്‍ പറയുന്നു.


Click it and Unblock the Notifications