കാമം തീര്‍ക്കുന്നവന്‍, കാമുകന്‍!
ബ്രിട്നി സ്പിയേഴ്സിനാണ് ഈ മുന്നറിയിപ്പ്. നല്‍കുന്നത് ബ്രിട്നിയുടെ പുതിയ പാപ്പരാസി കാമുകന്‍ അഡ്നാന്‍ ഖാലിബിന്റെ മുന്‍ഭാര്യ ആസിലിന്‍ ബെറിയും.
കാമം തീര്‍ക്കുക എന്നത് മാത്രമാണ് അഡ്നാന്റെ ലക്ഷ്യമെന്നും ബ്രിട്നിയും ഈ ചതിക്കുഴിയിലാണ് വീണതെന്നും ആസിലിന്‍ ബെറി മുന്നറിയിപ്പ് നല്‍കുന്നു.
സെക്സ് പഠിപ്പിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണത്രേ അഡ്നാന്‍. സ്വന്തം കാമ പൂര്‍ത്തിക്കായി എത്ര സ്ത്രീകളെ വേണമെങ്കിലും അയാള്‍ ചതിക്കും. അയാളുടെ പിടിയില്‍ നിന്നും താന്‍ രക്ഷപെട്ടത് നന്നായി. ആ കെണിയില്‍ ബ്രിട്നിയും വീണെന്നാണ് തോന്നുന്നത്. ആസിലിന്‍ പറയുന്നു.
ബ്രിട്നിയ്ക്ക് ഇത് പുതുമയൊന്നുമല്ല. കെവിന്‍ ഫെഡര്‍ലൈന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നപ്പോഴാണ് ബ്രിട്നി അപ്രതീക്ഷിതമായി അയാളെ വിവാഹം കഴിച്ചത്. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിഞ്ഞ ശേഷം ബ്രിട്നി തന്നെ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
സെക്സില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ എപ്പോഴും സന്നദ്ധയാണ് ബ്രിട്നി. അപ്പോള്‍ ബ്രിട്നിയ്ക്ക് എന്തു കൊണ്ടും യോജിക്കുന്നത് ആ പരീക്ഷണങ്ങള്‍ സ്വന്തം ജീവിതലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുളള അഡ്നാന്റെ കാമുകീപദമാണ്. ഈ പരീക്ഷണ നിരീക്ഷണങ്ങള്‍ എത്രകാലം നീണ്ടു നില്‍ക്കുമെന്നാണ് ആസിലിനും മറ്റുളളവരും ഉറ്റു നോക്കുന്നത്.
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications