കാതറീനിന്റെ സങ്കല്‍പത്തിലെ സെക്‌സി പുരുഷന്‍
വെറുമൊരു ഏപ്രണ്‍ മാത്രം ധരിച്ച് പാചകം ചെയ്യുന്ന പുരുഷനാണ് ഏറ്റവും സെക്‌സിയെന്നാണ് കാതറീന്‍ സെറ്റാ ജോണ്‍സിന്റെ കണ്ടെത്തല്‍. അടിവസ്‌ത്രങ്ങള്‍ പോലും ധരിക്കാതെ വെറും ഏപ്രണ്‍ മാത്രം അണിഞ്ഞ് പുരുഷരൂപം തന്നിലെ വികാരങ്ങളെ ഉണര്‍ത്തുന്നുവെന്നാണ് കാതറീന്‍ പറയുന്നത്.
ഏപ്രണ്‍ മാത്രം ധരിച്ച പാചകം ചെയ്യുന്ന പുരുഷന്റെ പിന്‍ഭാഗം കാണാന്‍ തന്നെ നല്ല രസമാണ്. വളരെ സെക്‌സി ലുക്കാണ് അപ്പോള്‍ അവര്‍ക്ക്. ഏപ്രണ്‍ തന്നെയൊരു സെക്‌സി വസ്‌ത്രമാണ്. അതിനടിയില്‍ വല്ലതും ധരിച്ചാലും ഇല്ലെങ്കിലും അതിനൊരു സെക്‌സി പരിവേഷമുണ്ട്-കാതറീന്‍ പറയുന്നു.
പുരുഷന്‍മാര്‍ അത്തരമൊരു വസ്‌ത്രം ധരിച്ച സ്റ്റൗവിന് പുറത്തിരിക്കുന്ന പാത്രത്തിനുളളിലെയ്‌ക്ക് എത്തിനോക്കുന്ന രംഗമൊന്നു സങ്കല്‍പിച്ചു നോക്കൂവെന്നാണ് കാതറീന്റെ പറയുന്നത്.
ആഞ്‌ജലീന ബ്രാഡ്‌പിറ്റിനെ ഭീഷണിപ്പെടുത്തി!


Click it and Unblock the Notifications