ഇതാ എമ്മ ബി, ഞെട്ടരുത്!
സാധാരണ എമ്മ ബിയുടെ ഇത്തരം ചിത്രങ്ങള്‍ കാണാറില്ല. ആസ്ട്രേലിയയിലെ ഒരു ബീച്ചില്‍ കടല്‍ക്കുളിക്ക് കാമുകനുമൊത്ത് എത്തിയ എമ്മ പതിവ് തെറ്റിച്ചു.
അര്‍ദ്ധ നഗ്നതയുടെ സീമകള്‍ ലംഘിച്ച് എമ്മയും കാമുകനും കടലില്‍ കളിച്ചു തിമര്‍ത്തപ്പോള്‍ പാപ്പരാസി കാമറകള്‍ക്ക് ഗംഭീര വിരുന്നായി.
പുതിയ കാമുകനുമൊത്താണ് അഡിലെയ്‍ഡിലെ കടല്‍ത്തീരത്ത് എമ്മ എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് എമ്മയും പഴയ കാമുകന്‍ ബ്രയാന്‍ ഹാര്‍വിയും തമ്മില്‍ പിരിഞ്ഞത്.
എമ്മയുടെ കടല്‍ക്കുളിയുടെ ചിത്രങ്ങള്‍ ഇവിടെ കാണുക.


Click it and Unblock the Notifications