കാണാം ജസീക്കയുടെ മുന്‍ഭാഗം
മുന്‍ഭാഗം പൂര്‍ണ നഗ്നമായി പ്രദര്‍ശിപ്പിച്ച് ജസീക്കാ സിംപ്സണ്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നു.
അഭിനയം ഗൗരവത്തിലെടുക്കാന്‍ ഇത്തരം വേഷം കൂടിയേ തീരുവെന്നാണ് ജസീക്ക പറയുന്നത്. മികച്ച നടിയായി പേരെടുക്കാനുളള ഒരുക്കത്തിലാണ് ഡ്യൂക്ക്സ് ഓഫ് ഹസാര്‍ഡ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ മാദകനടി.
ശരീരത്തിന്റെ മുന്‍ഭാഗം പൂര്‍ണനഗ്നമാക്കി അഭിനയിക്കുന്നതോടെ ഈ ലകഷ്യം നേടാമത്രേ!
ഇത്രയും കാലം അഭിനയിച്ചിട്ടും ഒരു നടിയെന്ന നിലയില്‍ തന്നെ ആരും കണക്കിലെടുക്കാത്തതില്‍ ജസീക്ക ഖിന്നയാണ്. ഇത്തരം ഒരു വേഷം കിട്ടിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍ഭാഗം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ വീട്ടുകാരുടെ പൂര്‍ണ സമ്മതവുമുണ്ടത്രേ.
ഓസ്ക്കാര്‍ നേട്ടത്തിന് വരെ പരിഗണിക്കപ്പെടാന്‍ സാധ്യതയുളള ഒരു വേഷം ഈയിടെ ജെസീക്കയെ തേടിയെത്തിയിരുന്നു. നീലച്ചിത്ര താരത്തിന്റെ ഈ വേഷം സ്വീകരിക്കരുതെന്ന് ജെസീക്കയുടെ പിതാവ് ജോ സിംപ്സണ്‍ കര്‍ശനമായി വിലക്കിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു.
തുണിയുടുത്ത് കിട്ടുന്ന അവാര്‍ഡുകള്‍ മതിയെന്നായിരുന്നു ജോയുടെ നിലപാട്.


Click it and Unblock the Notifications











