കിടക്കയില്‍ തീയെരിക്കാന്‍ ബിസ്ക്കറ്റ്
മഡോണ പരാതി ഗൗരവത്തിലെടുക്കാന്‍ തന്നെയാണ് ഭര്‍ത്താവ് ഗൈ റിച്ചിയുടെ തീരുമാനം.
അമിതമായ തടി കാരണം സെക്സ് ശരിക്കു നടക്കുന്നില്ലെന്നായിരുന്നു മഡോണയുടെ പരാതി. തടി കുറയ്ക്കാന്‍ ബിസ്ക്കറ്റു മാത്രം തിന്ന് ജീവിക്കുകയാണ് പുളളിക്കാരന്‍.
ഭാര്യയുടെ മോഹത്തിന് തന്റെ തടിയൊരു തടസമാണെന്നറിഞ്ഞ് ആഹാരം ഉപേക്ഷിക്കുന്ന വേറെയേത് ഭര്‍ത്താവ് ഉണ്ട് ലോകത്ത്.
എന്നാല്‍ ഭാര്യയുടെ സാക്ഷ്യപ്പെടുത്തില്‍ വേറെയാണ്. ബിസ്ക്കറ്റ് മാത്രം തിന്നതു കൊണ്ട് കക്ഷിയുടെ തടിയൊന്നും കുറഞ്ഞിട്ടില്ല. എന്നാല്‍ കിടക്കയിലെ പഴയ വീര്യം വീണ്ടെടുത്തുവത്രേ!
കോണ്‍ടാക്ട് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവിന്റെ തടിയും സെക്സും തമ്മിലുളള ബന്ധം പോപ് സുന്ദരി തെളിച്ചു പറഞ്ഞത്.
കിടക്കയില്‍ വീര്യം കൂട്ടുന്ന ബിസ്ക്കറ്റ് അന്വേഷിച്ചു നടക്കുകയാണത്രേ മറ്റു ഭര്‍ത്താക്കന്മാരിപ്പോള്‍!!
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications