»   »  സെക്‌സ് ബിസിനസ്, തുറന്ന് കാണിച്ച സ്ത്രീ ശരീരവും ലൈംഗികതയും, ഓറല്‍ സെക്‌സും

സെക്‌സ് ബിസിനസ്, തുറന്ന് കാണിച്ച സ്ത്രീ ശരീരവും ലൈംഗികതയും, ഓറല്‍ സെക്‌സും

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ലൈംഗികതയുടെ അതിപ്രസരംകൊണ്ട് ചില സീനുകള്‍ കണ്ണടച്ച് കണ്ടു. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും സ്ത്രീകളുടെ നഗ്നതയും സ്ത്രീ-പുരുഷ ലൈവ് സെക്‌സ് സീനുകളും കുത്തി നിറച്ച സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഹോളിവുഡിലേക്ക് പോയാല്‍ ലൈംഗികതയ്ക്ക് നമ്മുടെ സിനിമകളിലേക്കാള്‍ ഫ്രീഡമുണ്ട്.

സെന്‍സര്‍ ബോര്‍ഡുകള്‍ പോലും വിട്ട് കളഞ്ഞ ചില സിനിമകളുണ്ട്. ലൈംഗികതയ്ക്ക് അപ്പുറം ബിസിനസാക്കി എടുത്ത് ചെയ്ത ചില സിനിമകളെ കുറിച്ചാണ് പറയുന്നത്. 13 സെക്‌സ് സിനിമള്‍ക്കാണ് തിരഞ്ഞ് പിടിച്ച് അവാര്‍ഡ് ലഭിച്ചത്. അതും ബിസിനസ് എന്ന ലക്ഷ്യം വെച്ച് നിര്‍മിച്ച ഈ സിനിമകള്‍...

ബ്ലാക്ക് സ്വാന്‍

ഡോറന്‍ അറോണറഫിസ്‌കിയുടെ സൈക്കോളജിക്കല്‍ ത്രില്ലറായ ബ്ലാക്ക് സ്വാനാണ് 2011 ചലച്ചിത്ര അവാര്‍ഡില്‍ അവാര്‍ഡ് നേടിയത്. ചിത്രത്തിലെ അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും ചേര്‍ത്താണ് അവാര്‍ഡ് ലഭിച്ചത്.

ബ്രോക്ക്ബാക്ക് മൗണ്ടേയ്ന്‍

സെക്‌സ് സീനുകള്‍ നിറഞ്ഞ ബ്രോക്ക്ബാക്ക് മൗണ്ടേയ്ന്‍ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഓസ്‌കാര്‍ അവാര്‍ഡ് ലിസ്റ്റിലും ബ്രോക്ക്ബാക്ക് മൗണ്ടേയ്ന്‍ പ്രത്യക്ഷപ്പെട്ടു.

ദ എന്റ് ഒാഫ് ദ അഫയര്‍

ചിത്രത്തിന്റെ പേര് പോലും തെറ്റിദ്ധരിക്കുന്നതാണ്. ഒത്തിരി സെക്‌സ് സീനുകള്‍ നിറഞ്ഞ ചിത്രത്തിന് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

മോണ്‍സ്‌റ്റേഴ്‌സ് ബാള്‍

ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ഹെല്ലേ ബെറിയെ തേടി ഓസ്‌കാര്‍ എത്തിയത്. നടി-നടന്മാരുടെ നഗ്നതയും ഉള്‍പ്പെടുത്തിയായിരുന്നു ചിത്രം.

വൈ തു മമ തബിയേന്‍

മികച്ച ഫോറിന്‍ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ചിത്രം. അല്‍ഫോന്‍സോ കൗരോണിന്റെ ഈ ചിത്രം ഒരു റോഡ് മൂവിയാണ്. പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന് വേറെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ബ്ലു ഈസ് ദ വാമസ്റ്റ് കളര്‍

ലെസ്ബിയന്‍ ലവ് സ്റ്റോറിയാണ് ബ്ലു ഈസ് ജ വാമസ്റ്റ് കളര്‍. ഓറല്‍ സെക്‌സ് തുടങ്ങി മോശമായി ചിത്രീകരിച്ച ചിത്രത്തിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

English summary
13 Sex-Filled Movies That Won Major Awards While Shocking Audiences.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam