twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടല്‍ത്തീരത്തെ പ്രണയ സല്ലാപം ഇങ്ങനെ

    By Super
    |

    ഹോളിവുഡ് താരങ്ങള്‍ പ്രണയം ഇങ്ങനെ ആഘോഷിക്കുന്നത് കണ്ടിരിക്കാനേ നമുക്കൊക്കെ കഴിയൂ. എന്തൊരിരുപ്പ് എന്നോ എന്തൊരു കിടപ്പെന്നോ അന്തം വിടുകയുമാവാം.

    ഹോളിവുഡ് താരങ്ങളായ സിയേനാ മില്ലറും ജെയിംസ് ബെര്‍ക്കുമാണ് കഥാപാത്രങ്ങള്‍. മനംമയക്കുന്ന കരീബിയന്‍ ബീച്ചുകളില്‍ ഇരുവരും ഉല്ലസിച്ചത് കാഴ്ചക്കാര്‍ക്ക് വേണ്ടുവോളം വിഭവങ്ങളൊരുക്കിയാണ്.

    ഇറുകിപ്പിടിച്ച പാന്റീസ് മാത്രമായിരുന്നു മിക്കപ്പോഴും സിയേനയുടെ വേഷം. മാറിടങ്ങള്‍ കാമറക്കണ്ണുകളെ മാടി വിളിച്ച് തുളളിക്കളിച്ചു.

    കടല്‍ത്തീരത്ത് ഹോളിവുഡ് സിനിമയുടെ ട്രെയിലറുകള്‍ നടത്തിയും ഇരുവരും കാഴ്ചക്കാര്‍ക്ക് ഹരം പകര്‍ന്നു.

    Read more about: topless hollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X