ബ്രിട്‌നിയും കെവിനും തമ്മില്‍ മൊബൈല്‍ സെക്‌സ്‌!!
കെവിന് ഫെഡര്ലൈനെ ഓര്ക്കുന്നില്ലേ? വിവാദ പോപ് ഗായിക ബ്രിട്നി സ്പിയേഴ്സിന്റെ പൂര്വ്വകാമുകന്, ഇദ്ദേഹവുമായി ബ്രിട്നിയ്ക്ക് ഇപ്പോഴും ബന്ധമുണ്ടത്രേ.
കഴിഞ്ഞ വര്ഷമാണ് ഏറെക്കാലം നീണ്ടുനിന്ന പ്രശ്നത്തെത്തുടര്ന്ന് ഇരുവരും ഗുഡ്ബൈ പറഞ്ഞ് പിരിഞ്ഞത്. എന്നാല് ഇപ്പോള് ഇരുവരും പരസ്പരം മൊബൈല് വഴി അസ്സല് മസാല വര്ത്തമാനങ്ങള് കൈമാറുന്നുണ്ടെന്നാണ് പുതിയ വിവരം.
കാമുകന് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോള് ബ്രിട്നിയുമായി താന് ഫോണിലൂടെ രസകരമായ സന്ദേശങ്ങള് കൈമാറുന്നുണ്ടെന്നും ബ്രിട്നി ഇപ്പോഴൊരു പുതിയ പെണ്കുട്ടിയായി മാറിയതുപോലെയാണ് തനിക്ക് തോന്നുന്നതെന്നുമാണ് ഇദ്ദേഹം കൂട്ടുകാരോട് പറഞ്ഞിരിക്കുന്നത്.
വമ്പന് വഴക്കൊക്കെയുണ്ടായിരുന്നുവെങ്കിലും രണ്ടുപേര്ക്കും അന്നും ഇന്നും പരസ്പരം ഇഷ്ടമാണെന്നാണ് കൂട്ടുകാര് പറയുന്നത്. കെവിന് ഇപ്പോള് വലിയ സന്തോഷത്തിലാണ്. പഴയ ബ്രിട്നിയെ തിരിച്ചുകിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്- കെവിന്റെ സുഹൃത്തുക്കള് പറയുന്നു.
രാത്രികാലങ്ങളിലാണത്രേ ബ്രിട്നിയും കെവിനും തമ്മില് എസ്എംഎസ് വഴി വര്ത്തമാനങ്ങള് കൈമാറുന്നത്. ഇരുവരും ഈ മസാല സന്ദേശങ്ങള് അസ്സലായി ആസ്വദിക്കുന്നുണ്ടെന്നും സുഹൃത്തുക്കള് പറയുന്നു.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള് കാണാതിരിക്കുക!


Click it and Unblock the Notifications