ബ്രിട്നി സെക്സ് ടേപ്പ് ഉടന്

By Super

ഇനി ഏറെ കാത്തിരിയ്‌ക്കേണ്ട കാമുകന്‍ അഡ്‌നാന്‍ ഗാലിബുമൊത്തുള്ള ബ്രിട്‌നിയുടെ രതിക്രീഡകള്‍ അടുത്തു തന്നെ നാട്ടുകാര്‍ക്കും കാണാം.

ഹോളിവുഡ്‌ മാധ്യമങ്ങളാണ്‌ ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഈ വര്‍ഷമാദ്യം മാനസികമായി തകര്‍ന്നിരുന്ന സമയത്താണ്‌ അഡ്‌നാന്‍ ബ്രിട്‌നിയുമായി കൂട്ടു കൂടിയിരുന്നത്‌.

അഡ്‌നാനുമായുള്ള ബന്ധം നല്ലതിനല്ലെന്ന്‌ പലരും ഉപദേശിച്ചെങ്കിലും ബ്രിട്‌നി ആദ്യമൊന്നും അത്‌ കാര്യമാക്കിയിരുന്നില്ല. പിന്നീട്‌ എല്ലാം മനസ്സിലായപ്പോഴേക്കും വൈകിപ്പോയിരുന്നു.

മൂന്ന്‌‌ മാസത്തെ പ്രണയമവസാനിപ്പിച്ച് അഡ്‌നാന്‍ തിരികെ പോയത് തനിയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം സ്വന്തമാക്കിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌.

ജനുവരിയില്‍ മെക്‌സിക്കോയില്‍ അവധിക്കാലമാസ്വദിയ്‌ക്കാന്‍ പോയ കാമുകീകാമുകന്‍മാര്‍ തങ്ങളുടെ പ്രണയ ലീലകള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇരുപത്തിയാറുകാരിയായ ബ്രിട്‌നി പൂര്‍ണ നഗ്നയായി ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

പിങ്ക്‌ നിറത്തിലുള്ള വിഗ്‌ മാത്രമാണ്‌ ബ്രിട്‌നി ഈ ദൃശ്യങ്ങളില്‍ ധരിച്ചിട്ടുള്ളതത്രേ. രതി ലീലകള്‍ക്കിടെ വിഗ്‌ എടുത്തു മാറ്റാന്‍ ബ്രിട്‌നിയോട്‌ അഡ്‌നാന്‍ ആവശ്യപ്പെടുന്നുണ്ട്‌. 'എന്ത് ഊരി മാറ്റാനാണ്‌ നിങ്ങള്‍ പറയുന്നത്‌. ഇനിയൊന്നും ബാക്കി ഇല്ലല്ലോയെന്ന്‌' ബ്രിട്‌നി മറുപടി പറയുന്നുണ്ടെന്ന്‌‌ ദൃശ്യങ്ങള്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

മുന്‍ ഭര്‍ത്താവ്‌ കെവിന്‍ ഫെഡററുമൊത്തുള്ള ബ്രിട്‌നിയുടെ സെക്‌സ്‌ ടേപ്പ്‌ ഉണ്ടെന്ന്‌ കേട്ടിരുന്നെങ്കിലും അത്‌ പുറത്തിറങ്ങിയിരുന്നില്ല.

രണ്ട്‌ കുട്ടികളുടെ അമ്മ കൂടിയായ ബ്രിട്‌നി മാനസിക തകര്‍ച്ചയില്‍ നിന്നും കരകയറി പൊതുവേദിയില്‍ സജീവമാകുന്ന നേരത്താണ്‌ സെക്‌സ്‌ ടേപ്പ്‌ പുറത്തിറങ്ങുന്നത്.

Read more about: britney spears
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X