പോട്ടറുടെ കാമുകി വീണ്ടും നഗ്നയാവുന്നു
ഡാനിയേല്‍ റാഡ് ക്ലിഫിന്റെ കാമുകി ലോറാ ഒ ടൂള്‍ വീണ്ടും നഗ്നയാവുന്നു. ഇത്തവണ ഡാനിയേലിന്റെ മുന്നിലല്ല, മറ്റൊരു ചിത്രത്തിലാണ്.
ഇക്വസില്‍ ഡാനിയേലും ലോറയും ചേര്‍ന്നുളള സെക്സ് രംഗങ്ങളുണ്ടായിരുന്നു. ഇരുവരും പൂര്‍ണ നഗ്നരായി വേഴ്ചയിലേര്‍പ്പെടുന്ന രംഗം ചാരുത ഒട്ടും ചോരാതെ പ്രേക്ഷകര്‍ കണ്ടു. ഈ ചിത്രത്തിനു ശേഷമാണത്രേ ഇരുവരും കാമുകീകാമുകന്മാരായി മാറിയത്.
അതേ നിര്‍മ്മാണക്കമ്പനിയുടെ മറ്റൊരു ചിത്രത്തിലാണ് ലോറ വീണ്ടും നഗ്നയാവുന്നത്. ഗായകന്‍ ലിലി അലന്റെ സഹോദരന്‍ ആല്‍ഫിയുടെ മുന്നിലാണ് ലോറയുടെ നഗ്നത അനാവൃതമാകുന്നത്.
ലോറയുടെ വളരെയടുത്ത സുഹൃത്താണ് അലന്‍. ഈ രംഗങ്ങളുടെ റിഹേഴ്സല്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ എത്രയും പെട്ടെന്ന് തുടങ്ങിക്കിട്ടാനും ഇരുവരും ഏറെ കൊതിക്കുകയാണത്രേ!
റിഹേഴ്സലിനു മുമ്പു തന്നെ പരസ്പരം അറിയാനുളള ശ്രമത്തിലാണ് ഇരുവരുമെന്നും രണ്ടുപേരും ഉജ്വലമായ ജോടികളാണെന്നും അണിയറക്കാര്‍ അടക്കം പറയുന്നു.


Click it and Unblock the Notifications