»   » എപ്പോഴും നഗ്നയാവാന്‍ മോഹം: ഹാലി ബെറി

എപ്പോഴും നഗ്നയാവാന്‍ മോഹം: ഹാലി ബെറി

Posted By:
Subscribe to Filmibeat Malayalam
Halle Berry says she likes being naked
നഗ്നതയോടുള്ള ഹാലി ബെറിയുടെ താത്പര്യം നേരത്തെ പ്രസിദ്ധമാണ്. പലപ്പോഴും ഹാലി തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാലിപ്പോള്‍ ഹാലി പറയുന്നത് കേട്ടില്ലേ, ക്യാമറയ്ക്ക് മുന്നില്‍ അല്ലാതിരിയ്ക്കുമ്പോഴും തുണിയില്ലാതെ നില്‍ക്കാനാണ് മുന്‍ ജെയിംസ് ബോണ്ട് നായിക ആഗ്രഹിയ്ക്കുന്നതത്രേ.

നാല്‍പത്തിനാലുകാരിയായ ഓസ്‌കാര്‍ ജേതാവ് വാഷിങ്ടണ്ണില്‍ നടന്ന എലന്‍ ഡീജെനറീസ് ഷോയിലാണ് തന്റെ മനം തുറന്നത്. കുളിയ്ക്കുമ്പോഴോ വസ്ത്രം മാറുമ്പോഴോ മാത്രമല്ല താന്‍ നഗ്നയാവാറുള്ളതെന്നും ഹാലി ഷോയില്‍ വെട്ടിത്തുറന്നു പറഞ്ഞു.

ഹാലിയെ അങ്ങനെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവരുടെ വീടിന് ചുറ്റുമൊന്ന് നടന്നു നോക്കിയാല്‍ മതിയെന്ന് ചുരുക്കം. ഒരു പക്ഷേ ഭാഗ്യം കൂട്ടിനുണ്ടെങ്കില്‍ പിറന്നപടിയേ ഹാലിയെ നിങ്ങള്‍ക്കും കാണാം. അതു തന്നെയല്ലേ ഹാലിയും പറയുന്നത്?

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam