ജെസീക്ക രതിനായികയെന്ന്?
ജെസീക്കാ സിംപ്സണ് ഒരു രതിചിത്രനായികയുടെ ലുക്കാണോ? ആണെന്നാണ് ചിലരുടെയൊക്കെ അഭിപ്രായം.
കാമുകന്‍ ടോണി റോമൊയ്ക്കൊപ്പം ഒരു സംഗീത ഷോയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ലേക് താഹോയിലെത്തിയ ജെസീക്കയെ കണ്ടവരിലാണ് ഇങ്ങനെയൊരു സംശയം ഉടലെടുത്തത്. അടുത്തിടെ ഗായികയുടെ വേഷവും കെട്ടാന്‍ ശ്രമിച്ച ജെസീക്കയില്‍ നീലച്ചിത്ര നായികയുടെ ഭാവഭേദങ്ങള്‍ ആരോപിക്കുന്നത് ശരിയോ എന്ന് ചോദ്യമുയരാം.
വല്ലാത്ത കണ്ണുകളാണ് ജെസീക്കയുടേത്. അവയവ ഭംഗിയോ ഉജ്വലവും പ്രകോപനപരവും. ജെസീക്കയുടേതാണ് ഹോളിവുഡിലെ ഏറ്റവും ഭംഗിയേറിയ മാറിടങ്ങളെന്ന് ആരാധകര്‍ വിധിയെഴുതിയിട്ട് ദിവസങ്ങളേ കഴിഞ്ഞിട്ടുളളൂ.
മുന്നിലും പിന്നിലും നിന്ന് നോക്കുവന്റെ ഞരമ്പുകളില്‍ അഗ്നിപര്‍വത സ്ഫോടനത്തിന് കാരണമാകുന്ന വേഷവുമണിഞ്ഞ് ജെസീക്ക റോഡിലിറങ്ങിയാല്‍, കണ്ടുനില്‍ക്കുന്നവന് വേണ്ടാത്തതൊക്കെ തോന്നുന്നതില്‍ വല്ല അത്ഭുതവുമുണ്ടോ?


Click it and Unblock the Notifications











