സൂപ്പര്‍ മോഡലിന്റെ സൂപ്പര്‍ സ്നാനം
പരസ്യമായ കുളിയാണെന്നു തോന്നുന്നു ഹോളിവുഡ് സുന്ദരിമാരുടെ നടപ്പു വിനോദം. അതും ആഡംബരനൗകയില്‍.
ഇവാ ലോംഗോറിയയ്ക്കു ശേഷം കേറ്റ് മോസാണ് തന്റെ കുളിസീന്‍ ആരാധകര്‍ക്കു വേണ്ടി പരസ്യമായി കാഴ്ചവെച്ചത്.
ഒപ്പമൊരാളുമുണ്ടായിരുന്നു കമ്പനിക്ക്. കേറ്റിന്റെ സുഹൃത്ത് ഡാവിന ടെയിലറുടെ ഭര്‍ത്താവ് ഡേവ് ഗാര്‍ഡ്‍നര്‍. ഹോളിവുഡിലെ കുളി അങ്ങനെയാണ്. ഒപ്പം കൂടാന്‍ സ്വന്തം ഭര്‍ത്താവോ കാമുകനോ അസൗകര്യമാണെങ്കില്‍ സുഹൃത്തിന്റെ ഭര്‍ത്താവ് റെഡിയായിരിക്കും. അതാണ് സഹകരണം.
ഇറ്റലിയിലെ സാര്‍ഡിനിയ കടലോരത്തു തന്നെയാണ് കേറ്റും തന്റെ പ്രദര്‍ശന സ്നാനം നടത്തിയത്.
ഇനിയുളള സുന്ദരിമാരും ഇവയുടെയും കേറ്റിന്റെയും പാത പിന്തുടര്‍ന്നാല്‍, കുറേക്കാലത്തേയ്ക്ക് ആരാധകര്‍ക്ക് കുശാലായിരിക്കും.. പാപ്പരാസികള്‍ക്കും.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications