ചതിക്കപ്പെടാന്‍‍ പാവം കാര്‍ദാഷിയാന്‍!

By Super

ഒരു പുരുഷനെയും ജീവിതത്തില്‍ ഇനി വിശ്വസിക്കില്ലെന്ന് കിം കാര്‍ദാഷിയാന്‍. ഹൃദയം തകര്‍ത്ത ബന്ധങ്ങളുടെ കഥയും കാര്‍ദാഷിയാന്‍ തന്നെ വെളിപ്പെടുത്തുന്നു.

സ്ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ പ്രണയിച്ച എല്ലാ പുരുഷന്മാരും തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് പാവം കിം പറയുന്നു. മാദകത്വം തുളുമ്പുന്ന ശരീരവും റേ ജേയുമായുളള വേഴ്ചയുടെ സെക്സ് ടേപ്പും കാരണം കിം പ്രശസ്തയും ലോകത്തെ ഏറ്റവും സെക്സിയായ സ്ത്രീകളില്‍ ഒരാളുമാണ്. പറഞ്ഞിട്ടെന്തു കാര്യം. മനസര്‍പ്പിച്ച് പ്രണയിക്കാന്‍ ഇതുവരെ ആരെയും കാര്‍ദാഷിയാനു കഴിഞ്ഞിട്ടില്ല. അഥവാ കിം മനസും ശരീരവും കൊടുത്തവര്‍ അതും വാങ്ങി പൊടിയും തട്ടി പോയി.

ആണുങ്ങളെ ഇനിയൊരിക്കലും വിശ്വസിക്കില്ലെന്ന് പറയുന്ന കിം, അമേരിക്കയിലെ ഫുട്ബാള്‍ കളിക്കാരന്‍ റെഗ്ഗി ബുഷുമായി പ്രണയത്തിലാണ് ഇപ്പോള്‍. അതും തകര്‍ന്നാല്‍ താങ്ങാനുളള ശക്തി കാര്‍ദാഷിയാനുണ്ടായിരിക്കില്ല. പാവം കിമ്മിനെ ചതിക്കാന്‍ ബുഷിന് മനസു വരരുതേയെന്ന് ആരാധകര്‍ മനസുരുകി പ്രാര്‍ത്ഥിക്കുന്നു.

Read more about: kim kardashian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X