»   » അടിവസ്ത്രമിടാതെ പമേല പുറത്ത്

അടിവസ്ത്രമിടാതെ പമേല പുറത്ത്

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡില്‍ ഇതൊന്നും ഒരു വാര്‍ത്തയല്ല, എങ്കിലും മാദകറാണി പമേല ആന്‍ഡേഴ്‌സണാണ് താരമെങ്കില്‍ എന്തും വാര്‍ത്തയാണ് എന്നതാണ് അവസ്ഥ.

കാര്യമെന്തെന്നല്ലേ പമേല അടിവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് വന്നു. ബിവര്‍ലി ഹില്‍സില്‍ ഒരു വിരുന്നിനെത്തിയപ്പോഴാണ് പമേല ബ്രായിടാതെ കറുത്തുനേര്‍ത്ത ടോപ്പുമിട്ട് വന്നത്.

വിരുന്നിനെത്തിയപ്പോള്‍ തന്നെ വളഞ്ഞ ഫോട്ടോഗ്രാഫര്‍മാര്‍ക്കെല്ലാം മുമ്പില്‍ നിറഞ്ഞ ചിരിയുമായി പോസ് ചെയ്ത് കഴിഞ്ഞാണത്രേ താരം താന്‍ അടിവസ്ത്രമിടാതെയാണ് വന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്.

സംഭവം മനസ്സിലാക്കിഴിഞ്ഞതോടെ നാല്‍പ്പത്തിമൂന്നു കാരിയായ പമേല ഒരു കൈ മാറിടത്തിന് കുറുകെ വച്ച് നടന്ന് കാറില്‍ കറി.

English summary
Pamela Anderson is caught out as she goes braless in a transparent dress. The blonde-haired 43-year-old appeared to realise her mistake after happily posing for photographers. Wide-eyed she then held an arm across her chest as she walked to her car
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam