എണ്ണ തേച്ച് ... അരയിലൊന്നുമില്ലാതെ
വെണ്ണ തോല്‍ക്കുമുടലില്‍ സുഗന്ധിയാം എണ്ണ തേച്ച് അരയിലൊറ്റ മുണ്ടുമായി നില്‍ക്കുന്ന പാര്‍വതി മുക്കണ്ണന്റെ മിഴികള്‍ക്ക് ഉത്സവമേകിയെന്നാണ് വളളത്തോള്‍ കവിത. അരയിലൊറ്റ മുണ്ടുപോലുമുടുക്കാതെ കാഴ്ചക്കാരുടെ മിഴികള്‍ക്ക് ഉത്സവമേകുകയാണ് ഡാനിയേല ലോയിഡ്.
സംശയമുളളവര്‍ അവരുടെ കലണ്ടര്‍ ചിത്രങ്ങള്‍ കണ്ടു നോക്കുക..ഡാനിയേല ലോയിഡ് ഇതെന്തു ഭാവിച്ചാണെന്ന് അമ്പരക്കും ചിലര്‍. ഇങ്ങനെയുമുണ്ടോ കലണ്ടര്‍ ചിത്രങ്ങള്‍ക്കു വേണ്ടിയൊരു പോസെന്ന് ആശ്ചര്യപ്പെടും വേറെ ചിലര്‍.
ജെമ്മ അറ്റ്കിന്‍സണ്‍ ഈ ചിത്രങ്ങള്‍ കണ്ടാല്‍ ബോധം കെട്ടു വീഴുമെന്ന് തീര്‍ച്ച. കലണ്ടര്‍ ചിത്രങ്ങള്‍ക്കു വേണ്ടി ജെമ്മയും പോസ് ചെയ്തിരുന്നു. ആ ചിത്രങ്ങളും ഈ ചിത്രങ്ങളും താരതമ്യം ചെയ്താലറിയാം, രണ്ടും കല്‍പ്പിച്ചിറങ്ങിയത് ആരാണെന്ന്..?
കാഴ്ചക്കാരുടെ ഞരമ്പു വലിച്ചു മുറുക്കുന്ന പോസുകള്‍ ഡാനിയേലയുടേതാണെന്ന് സമ്മതിച്ചേ തീരൂ. ദേഹമാസകലം എണ്ണ തേച്ച് പൂര്‍ണ നഗ്നയായി നില്‍ക്കുന്ന ആ ചിത്രം സ്വന്തം കിടപ്പുമുറിയില്‍ തൂക്കാന്‍ ആരാധകര്‍ വേണ്ടി വന്നാല്‍ ലോകബാങ്കില്‍ നിന്ന് ലോണെടുക്കുമെന്ന നിലയാണ്..


Click it and Unblock the Notifications











