ബ്രിട്നി അഡ്‌നാനെ വിവാഹം ചെയ്‌തു?
മെല്‍ബണ്‍: വിവാദ പോപ് ഗായിക ബ്രിട്നിയുടെ വിവാഹം കഴിഞ്ഞുവെന്ന് വാര്‍ത്ത. മുമ്പ് ബ്രിട്നിയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ക്ക് വിറ്റു കാശാക്കിയ അഡ്‌നാന്‍ ഖാലിബുമായി ബ്രിട്ട്‌നിയുടെ വിവാഹം കഴിഞ്ഞെന്ന് അമേരിക്കയിലെ സ്റ്റാര്‍ മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
കഴിഞ്ഞ ജനുവരി 9ന് മെക്‌സിക്കോ യാത്രയ്‌ക്കിടയിലാണ് രഹസ്യമായി ബ്രിട്നി അഡ്‌നാനെ വിവാഹം കഴിച്ചതത്രേ. അടുത്ത സുഹ്യത്തുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ പെട്ടെന്ന് തട്ടിക്കൂട്ടിതാണെന്നാണ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
അടുത്ത കാലത്ത് ഭര്‍ത്താവ് അമ്മയോടൊപ്പം ഉറങ്ങുന്നുവെന്ന് ബ്രിട്നി ആരോപണമുന്നയിച്ചിരുന്നു. സ്വബോധമില്ലാത്ത സമയത്ത് മുന്‍ ഭര്‍ത്താവ് കെവിനെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അഡ്‌നാനെതിരെയാണ് ബ്രിട്നി ഈ ആരോപണം ഉന്നയിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
വീട്ടിലെത്തിയ പോലീസുമായി വഴക്കിട്ട സംഭവത്തില്‍ ബ്രിട്നി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതു കഴിഞ്ഞ കുറച്ചു ദിവസത്തിനു ശേഷമാണത്രേ ഇവരുടെ രഹസ്യ വിവാഹം നടന്നത്. എന്നാല്‍ അഡ്‌നാന്‍ നേരത്തെവിവാഹിതനാണെന്നറിഞ്ഞതോടെബ്രിട്നി ഇയാളെ ഉപേക്ഷിയ്‌ക്കുകയായിരുന്നു.
പിന്നീട് അഡ്‌നാന് 273,000 ഡോളര്‍ നല്‌കി വിവാഹ മോചനം നേടാന്‍ നിര്‍ദേശിച്ചുവെന്നും വിവാഹ മോചനം നേടിയാല്‍ വീണ്ടും ശരിയായ രീതിയില്‍ വിവാഹത്തിന് ഒരുക്കമാണെന്ന് ബ്രിട്നി പറഞ്ഞതായും വാര്‍ത്തകളുണ്ട്.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications











