»   » ചാര്‍ളിയെ ലവ് മേക്കിങ് പഠിപ്പിച്ചത് ജിഞ്ചര്‍ ലിന്‍

ചാര്‍ളിയെ ലവ് മേക്കിങ് പഠിപ്പിച്ചത് ജിഞ്ചര്‍ ലിന്‍

Posted By:
Subscribe to Filmibeat Malayalam
Ginger and Charlie
ഹോളിവുഡ് താരം ചാര്‍ളി ഷീനിനെ ലവ് മേക്കിങ് എന്നകല പഠിപ്പിച്ചത് താനാണെന്ന് അശ്ലീല താരം ജിഞ്ചര്‍ ലിന്‍. 1990ല്‍ തന്റെ ആദ്യ ഡേറ്റിങ് ചാര്‍ളിയ്‌ക്കൊപ്പമായിരുന്നുവെന്നാണ് ജിഞ്ചര്‍ പറയുന്നത്. സണ്‍ പത്രത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ലിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡേറ്റിങിനിടെ ലവ് മേക്കിങിന്റെ എല്ലാ പാഠങ്ങളും താന്‍ ചാര്‍ളിയ്ക്ക് പകര്‍ന്നുനല്‍കിയിട്ടുണ്ടെന്നും ലിന്‍ പറയുന്നു. ആ ദിവസങ്ങള്‍ വളരെ അഭിനിവേശം നിറഞ്ഞതായിരുന്നുവെന്നാണ് ലിന്‍ പറയുന്നത്. പലപുരുഷന്മാരേയും പോലെ കിടക്കയില്‍ ചാര്‍ളി വളരെ സ്വാര്‍ത്ഥനാണെന്നും പക്ഷേ അദ്ദേഹം നല്ലവനാണെന്നും ഇവര്‍ പറയുന്നു.

ഇപ്പോഴത്തെ നിലയ്ക്ക് ഒരു അതിശയിപ്പിക്കുന്ന കാമുകനായി മാറാന്‍ വേണ്ട എല്ലാകാര്യങ്ങളും ഞാനദ്ദേഹത്തിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ലവ് മേക്കിങ് മഹത്തരമാണ്. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു. പലകാര്യങ്ങളും അറിയില്ലായിരുന്നു. പക്ഷേ നമ്മള്‍ ഒരുമിച്ചുള്ള സമയം അവസാനിക്കുമ്പേഴേയ്ക്കും അദ്ദേഹം സ്മാര്‍ട് ആയി കഴിഞ്ഞിരുന്നു- ലിന്‍ പറയുന്നു.

1990ല്‍ വെസ്റ്റേണ്‍ യങ് ഗണ്‍സ് 2വിന്റെ സെറ്റില്‍ വച്ചാണ് ചാര്‍ളിയും ലിനും കണ്ടുമുട്ടിയത്. ചാര്‍ളിയാണത്രേ ഡേറ്റിങിനായി ലിന്നിനെ ക്ഷണിച്ചത്. ആദ്യം സമ്മതം മൂളിയില്ലെങ്കിലും പിന്നീട് ലിന്‍ ക്ഷണം സ്വീകരിക്കുകയായിരുന്നു. 1990ലെ പ്രണയദിനത്തിലാണ് തങ്ങള്‍ ആദ്യമായി ഒന്നിച്ച് ശയിച്ചതെന്നും ലിന്‍ പറയുന്നു.

English summary
Porn star Ginger Lynn has revealed that it was she who made Hollywood actor Charlie Sheen into a world-class lover. The adult actress says that she had her first date with the former Two and a Half Men star on the Valentine's Day in 1990. And she taught him all the lovemaking skills.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam