»   »  കടലില്‍ ഹെയ്ദിയുടെ ബിക്കിനി മാല്‍ഫങ്ഷന്‍

കടലില്‍ ഹെയ്ദിയുടെ ബിക്കിനി മാല്‍ഫങ്ഷന്‍

Posted By:
Subscribe to Filmibeat Malayalam
Heidi Montag,
ഹെയ്ദി മൊണ്ടേഗ് സ്വതേ സുന്ദരിയാണ് പോരാഞ്ഞിട്ട് അടുത്തിടെ മാറിടങ്ങളും, തുടകളും, ഇടുപ്പുമെല്ലാം വീണ്ടും ശസ്ത്രക്രിയ നടത്തി അതീവസുന്ദരമാക്കിയിരിക്കുകയാണ് ഹെയ്ദി.

സുന്ദരിയായ ഹെയ്ദിയ്ക്ക് അടുത്തിടെ ഒരബദ്ധം പറ്റി. കോസ്റ്റാറിക്കയില്‍ വച്ച് കടലില്‍ കുളിയ്ക്കുന്നതിനിടെ ഹെയ്ദിയുടെ മേല്‍വസ്ത്രം അഴിഞ്ഞുപോയി. ചുരുക്കിപ്പറഞ്ഞാല്‍ കാണികള്‍ക്ക് വിരുന്നൊരുക്കിക്കൊണ്ട് കടലില്‍ ഹെയ്ദിയുടെ ബിക്കിനി മാല്‍ഫങ്ഷന്‍.

എന്തായാലും മനസ്സാന്നിധ്യം നഷ്ടപ്പെടാതെ തല്‍സമയത്ത് ബുദ്ധിപ്രയോഗിച്ച ഹെയ്ദി മാല്‍ഫങ്ഷന്‍ കെണിയില്‍ നിന്നും രക്ഷപ്പെട്ടു. ഒരുവിധത്തില്‍ മാറിടം കൈകളാല്‍ മറച്ച് ഈ ഇരുപത്തിയഞ്ചുകാരിയായ താരം വസ്ത്രം നേരെയാക്കി.

മാറിടത്തിന് വലിപ്പം കൂട്ടല്‍ ശസ്ത്രക്രിയ ചെയ്ത ഹെയ്ദി സെക്‌സി ബിക്കിനികള്‍ ധരിക്കുമ്പോഴുള്ള അപകടമോര്‍ത്ത് ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകണമെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

വെള്ളത്തില്‍വച്ച് ഹെയ്ദിയുടെ വസ്ത്രം ഊര്‍ന്നുപോയപ്പോള്‍ നൂറുകണക്കിന് ക്യാമറകളാണ് മിന്നിയത്. 2009 നവംബറിലാണ് ഹെയ്ദി ശരീരം മുഴുവന്‍ സൗന്ദര്യശസ്ത്രക്രിയ നടത്തിയത്.

പുരികങ്ങള്‍, കവിള്‍, മാറിടം, ചുണ്ട്, കഴുത്ത്, മാറിടം, ഇടുപ്പ്, അരക്കെട്ട്, കാല്‍തുടകളുടെ അകവും പുറവും നിതംബം എന്നുവേണ്ട ശരീരത്തിന്റെ എല്ലാഭാഗങ്ങളും ഹെയ്ദി ശസ്ത്രക്രിയയിലൂടെ മിനുക്കിയിരിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam